Tag: Udhayanidhi Stalin Controversial Remark
തൃഷക്കെതിരെ അധിക്ഷേപ പരാമർശം; ഉദയനിധി സ്‌റ്റാലിൻ കസ്‌റ്റഡിയിൽ
ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്‌റ്റാലിനെ കസ്‌റ്റഡിയിൽ എടുത്ത് തഞ്ചാവൂർ പോലീസ്. കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടത്തിയ പ്രസംഗത്തിനിടെ തൃഷക്കെതിരെ നടത്തിയ ദ്വയാർഥ പരാമർശത്തിലാണ് നടപടി.
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന...





























