Mon, Apr 29, 2024
37.5 C
Dubai
Home Tags UEFA Champions League

Tag: UEFA Champions League

ചാമ്പ്യൻസ് ലീഗ്; പിഎസ്‌ജിക്ക് എതിരെ മാഞ്ചസ്‌റ്റർ സിറ്റിക്ക് ജയം

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ ആദ്യപാദത്തിൽ പിഎസ്‌ജിക്കെതിരെ മാഞ്ചസ്‌റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ളീഷ് വമ്പൻമാരുടെ വിജയം. വിജയവും ഒപ്പം പിഎസ്‌ജിയുടെ മൈതാനത്ത് രണ്ട് എവേ...

ചാമ്പ്യൻസ് ലീഗ്; സെമിഫൈനൽ ലൈനപ്പായി

ആൻഫീൽഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സെമിഫൈനൽ ലൈനപ്പായി. ലിവർപൂളിനെ മറികടന്ന് റയൽ മാഡ്രിഡും ബൊറൂസിയ ഡോർട്ട്മുണ്ടിനെ തകർത്ത് മാഞ്ചസ്‌റ്റർ സിറ്റിയും സെമിയിലെത്തി. റയല്‍ മാഡ്രിഡിനോട് ആദ്യ പാദത്തിലേറ്റ തോൽവിക്ക് പകരം വീട്ടാൻ...

ചാമ്പ്യന്‍സ് ലീഗ്; അത്‍ലറ്റിക്കോ മാഡ്രിഡ് പുറത്ത്, ചെല്‍സി ക്വാര്‍ട്ടര്‍ ഫൈനലില്‍

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് അ​ത്‌​ലറ്റിക്കോ മാഡ്രിഡ് പുറത്ത്. ചെല്‍സിയാണ് സ്‌റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അ​ത്‌​ലറ്റിക്കോ നിരയെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം. ഇതോടെ നേരത്തെ ആദ്യ പാദത്തില്‍ 1-0ന്റെ വിജയം സ്വന്തമാക്കിയ...

ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനലില്‍ കടന്ന് റയല്‍ മാഡ്രിഡ്

ചാമ്പ്യന്‍സ് ലീഗിന്റെ ക്വാർട്ടർ ഫൈനലില്‍ കടന്ന് സ്‌പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ്. ഇറ്റാലിയൻ ക്ളബ്ബായ അറ്റ്ലാന്റെയെ തകർത്താണ് റയല്‍ ക്വാർട്ടറില്‍ കടന്നത്. 3-1നാണ് റയൽ അറ്റ്ലാന്റെയെ അടിയറവ് പറയിച്ചത്. ഇതോടെ ഇരുപാദങ്ങളിലായി 4-1ന്റെ ആധികാരിക...

ക്യാമ്പ്നൗവിൽ പിഎസ്‌ജിയോട് തകർന്നടിഞ്ഞ് ബാഴ്‍സ; എംബാപെക്ക് ഹാട്രിക്

ബാഴ്‌സലോണ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ സ്വപ്‌നവുമായി സ്വന്തം മൈതാനത്ത് ഇറങ്ങിയ ബാഴ്‌സയെ പിഎസ്‌ജി തകർത്തു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പോച്ചറ്റിനോയുടെ ടീം റൊണാൾഡ്‌ കൂമന്റെ ബാഴ്‌സയെ തോൽപ്പിച്ചത്. ബാഴ്‌സയുടെ ഡിഫൻസിലെ വിള്ളലുകൾ ശരിക്കും...

ചാമ്പ്യൻസ് ലീഗ്; ക്യാമ്പ്നൗവിൽ റൊണാൾഡോ കൊടുങ്കാറ്റ്, യുവന്റസ് ജയിച്ചു

ബാഴ്‌സലോണ: ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിലെ ഗ്ളാമർ പോരാട്ടത്തിൽ കരുത്തരായ ബാഴ്‌സലോണയെ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. തുടക്കത്തിൽ തന്നെ ബാഴ്‌സ പ്രതിരോധം കീറിമുറിക്കപ്പെട്ടു, ആക്രമണത്തിൽ മൂർച്ചയില്ലാത്ത പ്രകടനമാണ്...

ചാമ്പ്യൻസ് ലീഗ്; പ്രമുഖർ കളത്തിൽ, ബാഴ്‍സയും യുവന്റസും ഇന്നിറങ്ങും

പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കേ പ്രമുഖ ടീമുകളായ ബാഴ്‌സലോണ, ചെൽസി, യുവന്റസ് എന്നിവർ ഇന്നിറങ്ങും. കരുത്തരായ മാഞ്ചസ്‌റ്റർ യുണൈറ്റഡ്, പിഎസ്‌ജി ടീമുകൾക്കും ഇന്ന് കളിയുണ്ട്. ബാഴ്‌സയും ചെൽസിയും...

ചാമ്പ്യൻസ് ലീഗ്; ബാഴ്‌സയും യുവന്റസും ചെൽസിയും നോക്കൗട്ട് റൗണ്ടിലേക്ക്

പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയും യുവന്റസും ചെൽസിയും ജയത്തോടെ മുന്നേറി. ബാഴ്‌സ 4 ഗോളുകളുടെ ആധികാരിക ജയം നേടിയപ്പോൾ യുവന്റസും ചെൽസിയും ഇഞ്ചുറി ടൈമിലെ ഗോളുകളിൽ കടന്നുകൂടി. ബാഴ്‌സലോണ ഉക്രൈൻ ക്ളബ്ബായ...
- Advertisement -