Thu, Apr 25, 2024
32.8 C
Dubai
Home Tags UN on Journalists

Tag: UN on Journalists

ഗവർണറുടെ മാദ്ധ്യമ വിലക്ക്; വ്യാപക പ്രതിഷേധവുമായി പത്രപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം: മാദ്ധ്യമ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്‌ഥാന വ്യാപകമായി പ്രതിഷേധിച്ചു. സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉൽഘാടനം...

മാദ്ധ്യമ പ്രവർത്തകർ ന്യൂസും വ്യൂസും കൂട്ടിചേർക്കുന്നത് അപകടകരം; ചീഫ് ജസ്‌റ്റിസ് എൻവി രമണ

ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകർ സ്വന്തം അഭിപ്രായങ്ങളും വാര്‍ത്തകളും തമ്മില്‍ കൂട്ടികലര്‍ത്തുന്നത് അപകടകരമാണെന്ന് ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. ഏറ്റുമുട്ടല്‍ രാഷ്‌ട്രീയത്തിന്റെയും മൽസര പത്ര പ്രവര്‍ത്തനത്തിന്റെയും കൂട്ടികലര്‍ത്തലിനെക്കാളും മാരകമായ മറ്റൊന്നും ജനാധിപത്യത്തിനെതിരായി ഉണ്ടാകില്ലെന്നും ജസ്‌റ്റിസ്...

താലിബാൻ അധികാരത്തിൽ വന്നതോടെ അഫ്‌ഗാനിൽ പൂട്ടിയത് 153 മാദ്ധ്യമ സ്‌ഥാപനങ്ങൾ

കാബൂൾ: താലിബാന്‍ വന്നതോടെ അഫ്‌ഗാനിസ്‌ഥാനില്‍ പൂട്ടിപ്പോയത് 20 പ്രവിശ്യകളിലെ 153 മാദ്ധ്യമ സ്‌ഥാപനങ്ങള്‍. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഉദ്ധരിച്ച് അഫ്‌ഗാനിലെ പ്രമുഖ ചാനലായ ടോളോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്‌തത്‌....

അഫ്‌ഗാനിൽ താലിബാൻ വേട്ട തുടരുന്നു; റേഡിയോ സ്‌റ്റേഷൻ മാനേജരെ വെടിവെച്ചു കൊന്നു

കാബൂൾ: രാജ്യത്ത് താലിബാൻ ഭീകരരുടെ കൊടുംക്രൂരതകൾ തുടരുന്നു. ഏറ്റവും ഒടുവിൽ കാബൂളിലെ റേഡിയോ സ്‌റ്റേഷൻ മാനേജരെ താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ തെക്കൻ ഹെൽമണ്ട് പ്രവിശ്യയിൽ നിന്ന് ഒരു പത്രപ്രവർത്തകനെ...

പ്രശസ്‌ത ഡച്ച് മാദ്ധ്യമ പ്രവർത്തകൻ പീറ്റർ ഡി വ്രീസിന് വെടിയേറ്റു

ആംസ്‌റ്റർഡാം: നെതർലൻഡ്‌സിലെ ക്രിമിനൽ അധോലോകത്തെ കുറിച്ചും, മയക്കുമരുന്ന് മാഫിയകളെ പറ്റിയും വാർത്തകൾ പുറത്തു വിട്ടിരുന്ന പ്രശസ്‌ത മാദ്ധ്യമ പ്രവർത്തകൻ പീറ്റർ ഡി വ്രീസിന് ആംസ്‌റ്റർഡാമിൽ വച്ച് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക്...
- Advertisement -