Tag: UN United Nations (UN)
‘വ്യവസ്‌ഥകൾ പാലിച്ചാൽ ഏഴാംദിനം ഹോർമുസ് തുറക്കും’; സമാധാന പദ്ധതി മുന്നോട്ടുവെച്ച് ഇറാൻ
വാഷിങ്ടൻ: യുദ്ധം അവസാനിപ്പിക്കാൻ അടിയന്തര സമാധാന പദ്ധതി മുന്നോട്ടുവെച്ച് ഇറാൻ. ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭയ്‌ക്കിടെ വെള്ളിയാഴ്‌ചയാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി നിർണായക പ്രഖ്യാപനം നടത്തിയത്. രാജ്യാന്തര മാദ്ധ്യമമായ ന്യൂയോർക്ക് ടൈംസ്...






























