Sun, May 5, 2024
30 C
Dubai
Home Tags Unlock 5

Tag: unlock 5

രാജ്യത്ത് അണ്‍ലോക്ക് 5 തുടരും

ന്യൂഡെല്‍ഹി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. സെപ്‌റ്റംബര്‍ 30...

സാംസ്‌കാരിക പരിപാടികള്‍ക്ക് അനുമതി; കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ന്യൂഡെല്‍ഹി: അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി രാജ്യത്ത് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കി. സംസ്‌ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് അതത് സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കാം. ഓഡിറ്റോറിയങ്ങളില്‍ പരിപാടികള്‍...

സിനിമാ തിയേറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂ ഡെൽഹി: സിനിമ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് തിയേറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. രാജ്യത്ത് അൺലോക്ക് അഞ്ചാം ഘട്ടം നടപ്പിലാക്കിയതിന്റെ ഭാഗമായാണ് സിനിമാ തിയേറ്ററുകൾക്ക് സർക്കാർ പ്രവർത്തനാനുമതി നൽകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ട് മാത്രമേ...

അണ്‍ലോക്ക് 5; സ്‌കൂളുകള്‍ തുറക്കാം നിര്‍ദേശങ്ങള്‍ പാലിച്ച്

ന്യൂ ഡെല്‍ഹി : അണ്‍ലോക്ക് 5 ന്റെ ഭാഗമായി ഈ മാസം 15 മുതല്‍ രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാമെന്ന് നിര്‍ദേശം. സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുന്നതില്‍ കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്ത് വിട്ടു. കോവിഡ്...

സിനിമാ തിയേറ്ററുകള്‍ തുറക്കാം; അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡെല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ മാര്‍ഗരേഖ പുറത്തിറക്കി. ഒക്ടോബര്‍ 1 മുതല്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. ഒക്ടോബര്‍ 15 മുതല്‍ സിനിമാ തിയേറ്ററുകള്‍...

അണ്‍ലോക്ക് 5; സ്‌കൂളുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം

ന്യൂ ഡെല്‍ഹി: രാജ്യത്തെ പൂര്‍ണമായും പഴയ സ്ഥിതിയിലേക്ക് എത്തിക്കാനുള്ള അണ്‍ലോക്ക് പ്രക്രിയയുടെ നാലാം ഘട്ടം ഇന്ന് അവസാനിക്കും. അടുത്ത ഘട്ടത്തില്‍ സ്‌കൂളുകള്‍, കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം...

അണ്‍ലോക്ക് നാലാം ഘട്ടം പൂര്‍ത്തിയാകുന്നു; രാജ്യത്തെ കോവിഡ് കേസുകള്‍ 61 ലക്ഷം

രാജ്യത്തെ അണ്‍ലോക്ക് നാലാം ഘട്ടം നാളെ പൂര്‍ത്തിയാകും. അണ്‍ലോക്ക് 5 ന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കില്ലെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അണ്‍ലോക്ക്...

അണ്‍ലോക്ക് 5; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും

ന്യൂ ഡെല്‍ഹി : രാജ്യത്ത് അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി നല്‍കുന്ന ഇളവുകളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന...
- Advertisement -