Fri, Apr 19, 2024
25 C
Dubai
Home Tags Vehicle With Explosives

Tag: Vehicle With Explosives

മഹാരാഷ്‌ട്രയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തു; 3 പേർ കസ്‌റ്റഡിയിൽ

മുംബൈ: മഹാരാഷ്‌ട്രയിലെ താനെയിൽ വാഹനത്തിൽ കടത്തുകയായിരുന്ന സ്‌ഫോടക വസ്‌തുക്കൾ പോലീസ് പിടികൂടി. 1,000 ജലാറ്റിൻ സ്‌റ്റിക്കുകളും ഡിറ്റണേറ്ററുകളും വാഹനത്തിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ചൊവ്വാഴ്‌ച വൈകിട്ടാണ് സംഭവം....

അംബാനിക്ക് ബോംബ് ഭീഷണി; മുംബൈ പോലീസ് ‘എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്‌റ്റ്‌’ അറസ്‌റ്റിൽ

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്‌തുക്കൾ അടങ്ങിയ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മുംബൈ പോലീസിലെ 'എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്‌റ്റ്‌' പ്രദീപ് ശർമയെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. പ്രദീപ് ശർമയുടെ...

അംബാനിയുടെ വീടിന് മുന്നിലെ സ്‌ഫോടകവസ്‌തു ശേഖരം; കാറിന്റെ ഉടമ മരിച്ച നിലയിൽ

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് മുൻപിൽ സ്‌ഫോടക വസ്‌തുക്കൾ നിറച്ച് ഉപേക്ഷിച്ച കാറിന്റെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. താനെ സ്വദേശിയായ മൻസൂക് ഹിരണിനെയാണ് മരിച്ച നിലയിൽ...

അംബാനിക്ക് ബോംബ് ഭീഷണി; പങ്കില്ലെന്ന് ജെയ്‌ഷ് ഉൾ ഹിന്ദ്

മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഉൾ ഹിന്ദ്. സംഭവത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷ് ഉൾ...

മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ; ഉത്തരവാദിത്തം ജെയ്‌ഷ് ഉൾ ഹിന്ദ്...

മുംബൈ: വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ എത്തിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഉൾ ഹിന്ദ് ഏറ്റെടുത്തു. ബിജെപിയും ആർഎസ്‌എസിനും ആത്‌മാവ് വിട്ട കോർപ്പറേറ്റുകൾ...

‘ഇത് വെറുമൊരു ട്രെയിലർ’; മുകേഷ് അംബാനിക്ക് വന്ന ഭീഷണിക്കത്ത് പോലീസ് പുറത്തുവിട്ടു

മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. കാറിൽ നിന്ന് കണ്ടെടുത്ത കത്തിന്റെ ഉള്ളടക്കവും പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്....

മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം കണ്ടെത്തി

മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപത്ത് സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം കണ്ടെത്തി. മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് ആണ് ഇക്കാര്യം പറഞ്ഞത്. "മുകേഷ് അംബാനിയുടെ മുംബൈയിലെ വീട്ടിൽ നിന്ന് കുറച്ച് അകലെയാണ്...
- Advertisement -