Fri, Apr 19, 2024
25 C
Dubai
Home Tags VK Sasikala Hospitalized

Tag: VK Sasikala Hospitalized

ജയലളിതയുടെ മരണം; ശശികല ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുക്കും

ചെന്നൈ: തമിഴ്‌നാട്‌ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ വികെ ശശികല ഉൾപ്പെടെ 4 പേർ കുറ്റക്കാരെന്ന് വ്യക്‌തമാക്കുന്ന ജസ്‌റ്റിസ്‌ അറുമുഖസാമി അന്വേഷണ കമ്മിഷൻ റിപ്പോർട് നിയമസഭയിൽ പുറത്തു വിട്ടു. ഇക്കഴിഞ്ഞ ഓഗസ്‌റ്റിൽ സർക്കാരിനു...

ശശികലയുടെ വരവ്; ജയ-എംജിആർ സമാധികൾ അടച്ചുപൂട്ടി സർക്കാർ നീക്കം

ചെന്നൈ: നാല് വർഷത്തെ ജയിൽ ജീവിതവും കോവിഡും മറികടന്ന് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല തമിഴ് രാഷ്‌ട്രീയത്തിലേക്ക്. നിരീക്ഷണത്തിൽ കഴിയുന്ന ബെംഗളൂരുവിലെ റിസോർട്ടിൽ നിന്ന് അനുയായികൾക്കൊപ്പം റോഡ് ഷോയുമായി ശശികല...

ശശികല ആശുപത്രി വിട്ടു; മുദ്രാവാക്യം മുഴക്കി സ്വീകരിച്ച് അണികൾ

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല ആശുപത്രി വിട്ടു. ബംഗളൂര് വിക്‌ടോറിയ ആശുപത്രിയിൽ കോവിഡ് ചികിൽസയിലായിരുന്ന ശശികലയെ ഇന്നാണ് ഡിസ്‌ചാർജ് ചെയ്‌തത്‌. അനധികൃത സ്വത്ത് സമ്പാദന കേസിൽ പരപ്പന...

ശശികല നാളെ ആശുപത്രി വിടും

ബംഗളൂര്: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അമ്മ മക്കൾ മുന്നേറ്റ കഴഗം നേതാവുമായ വികെ ശശികല നാളെ ആശുപത്രി വിടും. നിലവിൽ ബംഗളൂര് വിക്ടോറിയ ആശുപത്രിയിലുള്ള...

ശിക്ഷ കഴിഞ്ഞു; വികെ ശശികല പുറത്തേക്ക്; ചികിൽസയിൽ തുടരും

ബെംഗളൂരു: അണ്ണാ ഡിഎംകെയുടെ മുൻ സെക്രട്ടറിയും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കെ ജയലളിതയുടെ തോഴിയുമായ വികെ ശശികല ജയിൽ മോചിതയായി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയുടെ 4 വർഷത്തെ ശിക്ഷാകാലാവധി ഇന്ന്...

വികെ ശശികലക്ക് കോവിഡ്; തീവ്രപരിചരണ വിഭാ​ഗത്തിൽ

ബെംഗളൂര്: പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച വികെ ശശികലക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 63കാരിയായ ശശികല നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. 2017 ഫെ​ബ്രു​വ​രി മു​ത​ൽ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ൽ...

ശ്വാസതടസം രൂക്ഷം; വികെ ശശികല തീവ്രപരിചരണ വിഭാഗത്തിൽ 

ബെംഗളൂര് : ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബെംഗളൂര് പരപ്പന ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയ വികെ ശശികലയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ കടുത്ത ശ്വാസതടസം അനുഭവപ്പെടുന്ന ശശികലക്ക് ഓക്‌സിജൻ...

ശശികലക്ക് ദേഹാസ്വാസ്‌ഥ്യം; പരപ്പന ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി

ബെംഗളൂര് : പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി ശശികലക്ക് ദേഹാസ്വാസ്‌ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ജയിലില്‍ വച്ച് നേരത്തെ തന്നെ ശ്വാസതടസം അടക്കമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടതിനെ തുടര്‍ന്ന് ശശികല...
- Advertisement -