Sun, May 5, 2024
37 C
Dubai
Home Tags Walayar girls parents protest

Tag: walayar girls parents protest

വാളയാര്‍ കേസ്, സര്‍ക്കാര്‍ ഇരകളോടൊപ്പം; മന്ത്രി എ കെ ബാലന്‍

പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരകള്‍ക്കെതിരെ ഒരു സമീപനവും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മന്ത്രി എകെ ബാലന്‍. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരും പെണ്‍കുട്ടിയുടെ മാതാപിതാക്കളും...

നീതി ലഭിക്കും, കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കും; വാളയാർ പെൺകുട്ടികളുടെ അമ്മക്ക് സർക്കാരിന്റെ കത്ത്

തിരുവനന്തപുരം: വാളയാർ കേസിൽ പെൺകുട്ടികൾക്ക് നീതി തേടി സമരം നടത്തുന്ന അമ്മക്ക് സർക്കാർ കത്തയച്ചു. കേസിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പെൺകുട്ടികൾക്ക് നീതി ലഭിക്കുമെന്നും കത്തിൽ പറയുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി...

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം ഇന്ന് അവസാനിക്കും

പാലക്കാട്: വാളയാര്‍ കേസില്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി അമ്മ നടത്തിവരുന്ന സമരം ഇന്ന് അവസാനിക്കും. പെണ്‍കുട്ടികളെ ദുരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തിയ വീടിന് മുന്നില്‍ ഈ മാസം 31 വരെ ആയിരുന്നു...

വാളയാര്‍ കേസ്; നീതി തേടിയുള്ള പെണ്‍കുട്ടികളുടെ അമ്മയുടെ സമരം അഞ്ചാം നാളിലേക്ക്

പാലക്കാട്: അഞ്ചാം ദിവസത്തിലേക്ക് കടന്ന് വാളയാര്‍ കേസില്‍ നീതി തേടിയുള്ള പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരം. മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന കുടുംബം സര്‍ക്കാര്‍ സ്‌ഥാനക്കയറ്റത്തിന് ശുപാര്‍ശ ചെയ്‌ത എം...

സര്‍ക്കാര്‍ വാക്ക് പാലിച്ചാല്‍ സമരത്തില്‍ നിന്ന് പിൻമാറും; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

തിരുവനന്തപുരം : സര്‍ക്കാര്‍ തങ്ങളുടെ വാക്ക് പാലിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിൻമാറുന്ന കാര്യം ആലോചിക്കുള്ളു എന്ന നിലപാട് വ്യക്‌തമാക്കി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സമരം അവസാനിപ്പിക്കണമെന്നും സര്‍ക്കാരിന്റെയും പെണ്‍കുട്ടികളുടെ മാതാപിതാക്കളുടേയും ആവശ്യം...

ഹത്രസും വാളയാറും ഒരുപോലെ, രണ്ടും ഭരണകൂട ഭീകരത; ചെന്നിത്തല

പാലക്കാട്: ഉത്തർപ്രദേശിലെ ഹത്രസും കേരളത്തിലെ വാളയാറും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാറിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി തേടി മാതാവ് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്...

വാളയാർ കേസ്; സമരം രണ്ടാം ദിവസത്തിലേക്ക്, ചെന്നിത്തല ഇന്ന് സമരപ്പന്തലിൽ എത്തും

പാലക്കാട്: വാളയാർ പെൺകുട്ടികൾക്ക് നീതിതേടി മാതാപിതാക്കൾ നടത്തുന്ന സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ ഇന്ന് രാവിലെ സമര പന്തലിലെത്തും....
- Advertisement -