Thu, May 16, 2024
39.2 C
Dubai
Home Tags Wayanad tree cutting case

Tag: Wayanad tree cutting case

സുഗന്ധഗിരി മരംമുറി; 18 ഉദ്യോഗസ്‌ഥർ കൃത്യവിലോപം നടത്തി- റിപ്പോർട് പുറത്ത്

കൽപ്പറ്റ: വയനാട് സുഗന്ധഗിരിയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ മരംമുറിച്ച് കടത്തിയ സംഭവത്തിൽ ഐഎഫ്എസിന്റെ റിപ്പോർട് പുറത്ത്. മരംകൊള്ള നടന്നത് വനംവകുപ്പ് ജീവനക്കാരുടെ അറിവോടെയാണെന്നും, ഡിഎഫ്ഒ ഷജ്‌ന അടക്കം 18 ഉദ്യോഗസ്‌ഥർ കൃത്യവിലോപം...

സുഗന്ധഗിരി മരം കൊള്ള; ഡിഎഫ്ഒ ഷജ്‌ന കരീമിന്റെ സസ്‌പെൻഷൻ മരവിപ്പിച്ചു

കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം മുറി കേസിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്‌റ്റ് ഓഫീസർ ഷജ്‌ന കരീമിനെ സസ്‌പെൻഡ് ചെയ്‌ത നടപടി മരവിപ്പിച്ചു. നടപടി ഉണ്ടായി 24 മണിക്കൂർ തികയും മുമ്പാണ് ഉത്തരവ്...

സുഗന്ധഗിരി മരംകൊള്ള; ഡിഎഫ്ഒ ഉൾപ്പടെ മൂന്നുപേർക്ക് കൂടി സസ്‌പെൻഷൻ

കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം മുറി കേസിൽ വനംവകുപ്പിലെ സസ്‌പെൻഷൻ നടപടികൾ തുടരുന്നു. കൽപ്പറ്റ റേഞ്ച് ഓഫീസർ കെ നീതുവിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തതിന് പിന്നാലെ, സൗത്ത് വയനാട് ഡിവിഷൻ ഫോറസ്‌റ്റ്...

സുഗന്ധഗിരി മരംമുറി കേസ്; കൽപ്പറ്റ റേഞ്ച് ഓഫീസറെ സസ്‌പെൻഡ് ചെയ്‌തു

കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം മുറി കേസിൽ കൂടുതൽ നടപടി. കൽപ്പറ്റ റേഞ്ച് ഓഫീസർ കെ നീതുവിനെ സസ്‌പെൻഡ് ചെയ്‌തു. ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടിയും വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലുമാണ് നടപടി. എപിസിസിഎഫ്...

വയനാട് സുഗന്ധഗിരി മരംകൊള്ള; രണ്ട് വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് കൂടി സസ്‌പെൻഷൻ

കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം മുറി കേസിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് കൂടി സസ്‌പെൻഷൻ. കെപി സജിപ്രസാദ്‌, എംകെ വിനോദ് കുമാർ എന്നിവർക്ക് എതിരെയാണ് നടപടിയെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്‌ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ്...

വയനാട് സുഗന്ധഗിരി മരംകൊള്ള; തടി കടത്തിയ മൂന്നുപേർ അറസ്‌റ്റിൽ

കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം മുറി കേസിൽ മൂന്നുപേർ അറസ്‌റ്റിൽ. കോഴിക്കോട് സ്വദേശി സുധീർ കുമാർ, കണിയാമ്പറ്റ സ്വദേശി പ്രിൻസ്, വൈത്തിരി സ്വദേശി അബു താഹിർ എന്നിവരാണ് അറസ്‌റ്റിലായത്‌. മുറിച്ച മരങ്ങൾ കടത്താൻ...
- Advertisement -