Tag: west bengal bjp
രാഷ്‌ട്രീയം വിടുന്നുവെന്ന് പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ
ന്യൂഡെൽഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ലോക്‌സഭാ എംപിയുമായ ബാബുൽ സുപ്രിയോ രാഷ്‌ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയിലും ചേരാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും...
നേതാക്കളുടെ അമിത ആത്‌മവിശ്വാസം കാരണമാണ് ബംഗാളിൽ തോറ്റത്; സുവേന്ദു അധികാരി
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 170 സീറ്റുകൾ നേടുമെന്ന നേതാക്കളുടെ അമിത ആത്‌മ വിശ്വാസമാണ് ബിജെപിയുടെ തോൽവിക്ക് കാരണമെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. പൂർബ മെഡിനിപുർ ജില്ലയിലെ ചണ്ഡിപുരിൽ നടന്ന...
തൃണമൂലിൽ ചേരാൻ നിരാഹാര സമരം നടത്തി ബിജെപി പ്രവർത്തകർ; ഗംഗാജലം തളിച്ച് സ്വീകരിച്ച് പാർട്ടി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പാർട്ടിയിലേക്ക് തിരികെ വരാൻ നിരാഹാര സമരം നടത്തിയ 300 ബിജെപി പ്രവർത്തകരെ ഗംഗാജലം തളിച്ച് സ്വീകരിച്ച് പാർട്ടി. ബീർഭൂമിലെ തൃണമൂൽ ഓഫിസിനു മുന്നിൽ നിരാഹാരമിരുന്ന ബിജെപി പ്രവർത്തകരെയാണ് തൃണമൂൽ...
മുകുള്‍ റോയി ഇടയ്‌ക്കിടെ പാര്‍ട്ടി മാറുന്ന വ്യക്‌തി; ബംഗാള്‍ ബിജെപി അധ്യക്ഷന്‍
കൊല്‍ക്കത്ത: ബിജെപിയില്‍ വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുകുള്‍ റോയിയെ വിമർശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. മുകുള്‍ റോയി ഇടയ്‌ക്കിടെ പാര്‍ട്ടി മാറുന്ന വ്യക്‌തിയാണെന്ന് ദിലീപ് ഘോഷ് പരിഹസിച്ചു.
തൃൂണമൂല്‍ കോണ്‍ഗ്രസില്‍നിന്നും...
ബംഗാളിൽ അധികാരം ലഭിച്ചാൽ എല്ലാവർക്കും സൗജന്യ വാക്‌സിൻ; ബിജെപി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ അധികാരത്തിൽ എത്തിയാൽ സംസ്‌ഥാനത്ത് എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്‌സിൻ നൽകുമെന്ന് ബംഗാൾ ബിജെപി. പശ്‌ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാലുടൻ കോവിഡ് വാക്‌സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന്...
ബംഗാൾ ബിജെപിയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷം; നരോത്തം മിശ്രക്ക് പ്രത്യേക ചുമതല
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ശക്‌തമായി നിലകൊള്ളുമ്പോഴും ആഭ്യന്തര പ്രശ്‌നങ്ങൾ നേരിടുകയാണ് സംസ്‌ഥാന ബിജെപി. പ്രശ്‌നം വോട്ടിംഗ് നടപടികളെ ബാധിക്കുന്നത് തടയാൻ പ്രമുഖ നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്രക്ക്പ്രത്യേക ചുമതല...


































