Mon, Jun 8, 2026
30.9 C
Dubai
Home Tags West bengal bjp

Tag: west bengal bjp

ബംഗാൾ ഇനി സുവേന്ദു അധികാരി നയിക്കും; മുഖ്യന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിനെ ഇനി സുവേന്ദു അധികാരി നയിക്കും. സംസ്‌ഥാനത്ത്‌ ആദ്യമായാണ് ബിജെപി അധികാരത്തിൽ വരുന്നത്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ സുവേന്ദു അധികാരി മുഖ്യന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ചടങ്ങിൽ പ്രധാനമന്ത്രി...

ഗവർണർക്കെതിരെ പരസ്യപ്രതികരണം; ബിജെപി ബംഗാൾ നേതാക്കൾക്ക് അന്ത്യശാസനം

കൊൽക്കത്ത: ബിജെപി പശ്‌ചിമ ബംഗാൾ നേതാക്കൾക്ക് കേന്ദ്ര നേതൃത്വത്തിന്റെ അന്ത്യശാസനം. ഗവർണർ സിവി ആനന്ദബോസിനെതിരെ പരസ്യപ്രതികരണം പാടില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദ്ദേശം. കൂടാതെ, രാജ്ഭവനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവനകളും വിലക്കി. ഗവർണർ മമത...

അര്‍ജുന്‍ സിംഗ് രാജിവെച്ചു; ബിജെപിക്ക് വീണ്ടും തിരിച്ചടി

കൊൽക്കത്ത: പശ്‌ചിമ ബംഗാളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. കേന്ദ്ര മന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോയ്‌ക്ക് പിന്നാലെ ഒരു എംപി കൂടി പാര്‍ട്ടി വിട്ടു. ബിജെപി പശ്‌ചിമബംഗാള്‍ വൈസ് പ്രസിഡണ്ടായിരുന്ന അര്‍ജുന്‍ സിംഗാണ് ഇന്ന് രാജികത്ത്...

അമിത് ഷാ ബംഗാളിൽ; തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യ സന്ദർശനം

കൊല്‍ക്കത്ത: ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്‌തമാക്കാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ വീണ്ടും ബംഗാളില്‍. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ബംഗാളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയാണിത്. ബംഗാളിൽ പ്രചാരണത്തിന് നേതൃത്വം...

ആത്‌മാർഥതയില്ല; ബംഗാളി നടി ശ്രാബന്തി ചാറ്റര്‍ജി ബിജെപി വിട്ടു

കൊല്‍ക്കത്ത: ബംഗാളി നടി ശ്രാബന്തി ചാറ്റര്‍ജി ബിജെപി വിട്ടു. ബംഗാളിലെ പ്രവർത്തനങ്ങളിൽ ബിജെപി ഒട്ടും ആത്‌മാർഥത കാണിക്കുന്നില്ല എന്ന് ശ്രാബന്തി തന്റെ ട്വിറ്റർ അക്കൗണ്ടില്‍ കുറിച്ചു. ഈ വര്‍ഷം മാര്‍ച്ച് 2നാണ് ശ്രാബന്തി...

തൃണമൂൽ പ്രവർത്തകർ അവസരവാദികൾ; ബംഗാൾ ബിജെപി നേതാവ്

കൊല്‍ക്കത്ത: തൃണമൂലിൽ നിന്നും വന്നവര്‍ക്ക് അമിത പ്രാധാന്യം കൊടുത്തതാണ് ബംഗാളില്‍ ബിജെപി നേരിട്ട് തകർച്ചക്ക് കാരണമെന്ന് ദേശീയ സെക്രട്ടറി അനുപം ഹസ്ര. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് വലിയ തിരിച്ചടിയായെന്നും ബിര്‍ഭൂമില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേ...

ബംഗാൾ ബിജെപിയിൽ നേതാക്കൾ പുറത്തേക്ക്; അപേക്ഷയുമായി പാർടി അധ്യക്ഷൻ

കൊൽക്കത്ത: പശ്‌ചിമ ബംഗാളില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ പാര്‍ടി വിടുന്നതിനിടെ അപേക്ഷയുമായി സംസ്‌ഥാന അധ്യക്ഷന്‍. പാര്‍ടി നയങ്ങളില്‍ നിന്ന് വ്യതിചലിക്കരുതെന്നും എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകന്ദ മജുംദാര്‍...

ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിനെ നീക്കി; മജുംദാറിന് ചുമതല

കൊൽക്കത്ത: ബിജെപി പശ്‌ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിനെ തല്‍സ്‌ഥാനത്തുനിന്ന് നീക്കി. എംപിയും എംഎല്‍എമാരും പാർട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയതിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. എംപി സുകാന്ത മജുംദാറിനാണ് പകരം ചുമതല. ദിലീപ്...
- Advertisement -