Tag: yogi adithya nat
ഹോട്ടലുകളിൽ മാസ്‌കും കയ്യുറകളും നിർബന്ധമാക്കി യുപി
ലഖ്‌നൗ: യുപിയിലെ എല്ലാ ഹോട്ടലുകളിലും പാചകക്കാർക്കും ഭക്ഷണം വിതരണം ചെയ്യുന്നവർക്കും മാസ്‌കും കയ്യുറകളും നിർബന്ധമാക്കി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. തീരുമാനം അടുത്ത ദിവസങ്ങളിൽ നടപ്പിലാക്കും.
എല്ലാ ഭക്ഷണശാലകളിലും സിസിടിവി സ്‌ഥാപിക്കുകയും റോഡരികിലെ ധാബ...
ഈദ് ദിനത്തില്‍ റോഡിലുള്ള നമസ്‌കാരം നിർത്തി; ബിജെപിയുടെ നേട്ടമെന്ന് യോഗി
ലഖ്‌നൗ: സംസ്‌ഥാനത്തെ ഈദ് ദിനത്തില്‍ റോഡിലുള്ള നമസ്‌കാരം നിർത്താൻ ബിജെപി സർക്കാരിന് സാധിച്ചെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം സംസ്‌ഥാനത്തെ പള്ളികളില്‍ നിന്നും ലൗഡ്‌സ്‌പീക്കര്‍ നീക്കം...
എന്റെ ജനങ്ങൾക്കുള്ള മുന്നറിപ്പ് എന്റെ ഉത്തരവാദിത്വം; യോഗി ആദിത്യനാഥ്
ലഖ്‌നൗ: കേരളത്തെ അപമാനിച്ചുകൊണ്ടുള്ള പരാമര്‍ശം യുപിയിലെ ജനങ്ങൾക്ക് ഉള്ള ജാഗ്രതാ നിർദ്ദേശം ആയിരുന്നെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്‌തില്ലെങ്കില്‍ യുപി കേരളത്തെപ്പോലെയാകും എന്നായിരുന്നു യോഗിയുടെ കമന്റ്....
കേന്ദ്ര സർക്കാർ കോവിഡ് ജിന്നിനെ കുപ്പിയിലാക്കി; യോഗി
ലഖ്‌നൗ: യുപിയിലെ മുൻ സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ രാമക്ഷേത്രത്തിൽ മണി മുഴങ്ങുമ്പോൾ വികസനത്തിന് അശുഭകരമായവർ സ്വയം അപ്രത്യക്ഷമാകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ജലേസറിൽ പൊതുറാലിയിൽ സംസാരിക്കവേയാണ് യോഗിയുടെ...
അവർ നിർമിച്ചത് ഖബറിസ്‌ഥാൻ, ഞങ്ങൾ കൈലാസ് മാനസരോവറും; യോഗി
ലഖ്‌നൗ: യുപിയിലെ വികസനവുമായി ബന്ധപ്പെട്ട് വീണ്ടും അഖിലേഷ് യാദവിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നേരത്തെ ഗാസിയാബാദിൽ ഹജ്ജ് ഹൗസായിരുന്നു നിർമിച്ചത്. എന്നാൽ, നമ്മുടെ സർക്കാർ കൈലാസ് മാനസരോവർ യാത്രക്കാർക്കായി കെട്ടിടം നിർമിച്ചുവെന്ന് യോഗി...
യോഗിയുടെ 80-20 പരാമർശം; ന്യായീകരിച്ച് ബിജെപി എംഎല്‍എ
ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 80-20 വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് ബിജെപി എംഎല്‍എ പങ്കജ് സിംഗ്. ഇന്ത്യയില്‍ ജീവിക്കുകയും എന്നാല്‍ പാകിസ്‌ഥാനെ സ്‌തുതിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ് യോഗി പരാമര്‍ശിച്ചതെന്ന് പങ്കജ് പറഞ്ഞു. വരാനിരിക്കുന്ന...
80ഉം 20ഉം തമ്മിലുള്ള യുദ്ധം; ഹിന്ദു-മുസ്‌ലിം അനുപാതത്തെ സൂചിപ്പിച്ച് യോഗി
ലഖ്‌നൗ: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 80:20 അനുപാതങ്ങൾ തമ്മിലുള്ള യുദ്ധമായി മാറുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ ഹിന്ദു-മുസ്‌ലിം അനുപാതത്തെ സൂചിപ്പിച്ചാണ് യോഗിയുടെ പരാമർശം.
ലഖ്‌നൗവിൽ ഒരു സ്വകാര്യ വാർത്താ ചാനൽ സംഘടിപ്പിച്ച...
കോണ്‍ഗ്രസ് രാജ്യത്തിനൊരു പ്രശ്‌നമാണ്; യോഗി ആദിത്യനാഥ്
ലഖ്‌നൗ: റായ്ബറേലിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥക്കിടെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അരാജകത്വത്തിന്റെയും അഴിമതിയുടെ ഭീകരവാദത്തിന്റെയും വേരായി പ്രവര്‍ത്തിക്കുകയാണെന്ന് യോഗി ആരോപിച്ചു.
സംസ്‌ഥാനത്തെ...