Tag: yuvaraj singh on farmers protest
‘കർഷകർ രാജ്യത്തിന്റെ ജീവരക്തം’; യുവരാജ് സിംഗ്
മൊഹാലി: രാജ്യത്തെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. കര്‍ഷകര്‍ രാജ്യത്തിന്റെ ജീവരക്തമാണെന്ന് യുവരാജ് തന്റെ ജൻമദിനത്തോട് അനുബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച സന്ദേശത്തിൽ പറയുന്നു.
കര്‍ഷകരും സര്‍ക്കാരും തമ്മില്‍ നടത്തുന്ന...