തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്‌ടര്‍മാര്‍

By Syndicated , Malabar News
Tarun gogoi_Malabar news
Ajwa Travels

ഗുവാഹത്തി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയിയുടെ ആരോഗ്യ നില ഗുരുതരാവസ്‌ഥയില്‍. നിലവില്‍  ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള തരുണ്‍ ഗൊഗോയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.

ഓഗസ്‌റ്റില്‍ തരുണ്‍ ഗൊഗോയിക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഗൊഗോയി തന്നെയാണ് കോവിഡ് സ്‌ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് നെഗറ്റീവായെങ്കിലും അതിന് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാക്കിയത്.

Read also: പേരറിവാളന്റെ പരോൾ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE