കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷകൾ മാറ്റിയെന്ന പ്രചാരണം വ്യാജം

By Trainee Reporter, Malabar News
Calicut University exam
Ajwa Travels

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല മാർച്ച് നാലിന് തുടങ്ങുന്ന രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷകൾ മാറ്റിയെന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് സർവകലാശാല പരീക്ഷാഭവൻ അറിയിച്ചു. പരീക്ഷ മാറ്റിയെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

ഇതോടെയാണ് സർവകലാശാല പരീക്ഷാഭവൻ വിശദീകരണവുമായി രംഗത്തെത്തിയത്. പരീക്ഷാഭവന്റെ വ്യാജ ഉത്തരവ് സൃഷ്‌ടിച്ചാണ് വ്യാജപ്രചാരണം നടന്നത്. രണ്ടാം സെമസ്‌റ്റർ ബിഎ, ബികോം, ബിബിഎ, ബിഎസ്‌സി പരീക്ഷകൾ മാറ്റിയെന്നായിരുന്നു പ്രചാരണം നടന്നത്.

Most Read: ഇന്ത്യക്കാർ ഉടൻ കീവ് വിടണം; എംബസി മുന്നറിയിപ്പ് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE