രാജ്യത്തേക്ക് മൂന്ന് റഫാൽ വിമാനങ്ങൾ കൂടി എത്തുന്നു

By Staff Reporter, Malabar News
Rafael
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിലേക്ക് മൂന്ന് റഫാൽ വിമാനങ്ങൾ കൂടി എത്തുന്നു. മാർച്ച് 31ന് ഗുജറാത്തിലാണ് വിമാനങ്ങൾ എത്തുക. അവിടെ നിന്ന് അംബാലയിൽ എത്തിച്ച് ഗോൾഡൻ ആരോ സ്‌ക്വാഡ്രോണിന്റെ ഭാഗമാക്കും.

മൂന്ന് വിമാനങ്ങൾ കൂടി എത്തുന്നതോടെ സ്‌ക്വാഡ്രോണിന്റെ ഭാഗമായ റഫാൽ വിമാനങ്ങളുടെ എണ്ണം 14 ആകും. 2020 ജൂലായ് 29നാണ് ആദ്യ ബാച്ച് റഫാൽ വിമാനം ഇന്ത്യയിൽ എത്തിയത്. നാലാം ബാച്ച് റഫാൽ വിമാനങ്ങളാണ് നാളെ രാജ്യത്തെത്തുന്നത്.

ഫ്രാൻസിൽ നിന്നാണ് വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുന്നത്. ഇവക്ക് ആകാശത്തുവച്ച് ഇന്ധനം നിറക്കാനുള്ള സൗകര്യം യുഎഇ ഒരുക്കും. ഏപ്രിൽ പകുതിയോടെ രണ്ടാം റഫാൽ സ്‌ക്വാഡ്രോൺ ബംഗാളിൽ ഒരുങ്ങും.

Read Also: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഇന്ന് കേരളത്തിൽ എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE