വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസാന തീയതി നാളെ

By Team Member, Malabar News
voters list
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി നാളെ. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കേണ്ട ആളുകള്‍ക്ക് www.ceo.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പേര് ചേര്‍ക്കാവുന്നതാണ്. ശേഷം പുതുക്കിയ വോട്ടര്‍പട്ടിക ജനുവരി 20ആം തീയതി പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിനും, നിയമസഭാ തിരഞ്ഞെടുപ്പിനും രണ്ട് വ്യത്യസ്‌ത വോട്ടര്‍ പട്ടികയാണുള്ളത്. നാളെ കഴിഞ്ഞ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനായി അപേക്ഷിക്കുന്നവരുടെ പേരുകള്‍ ജനുവരി 20ന് പ്രസിദ്ധീകരിക്കുന്ന വോട്ടര്‍പട്ടികയില്‍ ഉണ്ടാകില്ല. പകരം അവരുടെ പേരുകള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രസിദ്ധീകരിക്കുന്ന സപ്‌ളിമെന്ററി വോട്ടര്‍പട്ടികയില്‍ ആയിരിക്കും ചേര്‍ക്കുന്നത്.

Read also : 59 മാദ്ധ്യമ പ്രവർത്തർ ഈ വർഷം കൊല്ലപ്പെട്ടു; ഐക്യരാഷ്‌ട്ര സഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE