വൈക്കത്ത് വള്ളം മറിഞ്ഞു രണ്ടു പേർ മരിച്ചു; നാലുപേർക്ക് പരിക്ക്

By Trainee Reporter, Malabar News
boat accident
Representational image
Ajwa Travels

കോട്ടയം: വൈക്കത്ത് വള്ളം മറിഞ്ഞു ഒരു കുടുംബത്തിലെ ആറുപേർ അപകടത്തിൽപ്പെട്ടു. നാല് വയസുകാരനടക്കം രണ്ടു പേർ മരിച്ചു. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം നടന്നത്. ഉദയനാപുരം കൊടിയാട് പുത്തൻതറ ശരത് (33), സഹോദരിയുടെ മകൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്.

മരിച്ച ഇവാൻ ഉദയനാപുരം പഞ്ചായത്തംഗം ദീപേഷിന്റെ മകനാണ്. ഒരു കുടുംബത്തിലെ ആറ് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. മരണവീട്ടിൽ പോകവേയാണ് ഇവർ സഞ്ചരിച്ച വള്ളം മറിഞ്ഞത്. രക്ഷപ്പെട്ട നാലുപേരെ ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഒരുകുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.

Most Read: ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല; മലപ്പുറത്ത് പഞ്ചായത്ത് ഓഫിസിന് തീയിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE