കേന്ദ്ര മന്ത്രിയുടെ വാഹനം അപകടത്തിൽപെട്ടു; മന്ത്രിക്ക് പരിക്ക്, ഭാര്യയും പേഴ്‌സണൽ സെക്രട്ടറിയും മരിച്ചു

By Desk Reporter, Malabar News
Shripad-Naik
Shripad Naik
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപാദ് നായിക് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഭാര്യയും പേഴ്‌സണൽ സെക്രട്ടറിയും മരിച്ചു. കേന്ദ്ര മന്ത്രിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്‌തതായാണ് റിപ്പോർട്. ​ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ വിജയയും പേഴ്‌സണൽ സെക്രട്ടറി ദീപക്കും ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

കർണാടകയിലെ അങ്കോളയിൽ വച്ചാണ് അപകടമുണ്ടായത്. ഗോകര്‍ണത്തേക്കുള്ള യാത്രക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു.

Most Read: പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി; പോലീസ് കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE