യുഎസ് ഓപ്പണ്‍: ഡബിള്‍സില്‍ കിരീടമുയര്‍ത്തി സൊനറെവ-സിഗ്‌മണ്ട് സഖ്യം

By Trainee Reporter, Malabar News
vera zvonareva-laura siegmund _Malabar News
വേര സൊനറെവയും ലോറ സിഗ്‌മണ്ടും യുഎസ് ഓപ്പൺ കിരീടവുമായി
Ajwa Travels

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ വേര സൊനറെവ, ലോറ സിഗ്‌മണ്ട് സഖ്യം വിജയികളായി. ഇരുവരും ഒരുമിച്ചുള്ള ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്. റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ചൈനീസ്-അമേരിക്കന്‍ സഖ്യം, ഷു യിവാനെയും നിക്കോളെ മെലിച്ചറിനെയും പരാജയപ്പെടുത്തിയാണ് ഇവരുടെ കിരീടനേട്ടം. സ്‌കോര്‍ 6-4 ,6-4.

Read also: ഒസാക്കയും അസരങ്കയും യുഎസ് ഓപ്പണ്‍ ഫൈനലില്‍

ആദ്യ സെറ്റില്‍ 5-1ന്റെയും 3-1ന്റെയും മുന്‍തൂക്കം നിലനിര്‍ത്തിയാണ് ജര്‍മന്‍ റഷ്യന്‍ സഖ്യമായ സൊനറെവയും സിഗ്‌മണ്ടും യുഎസ് ഓപ്പണ്‍ ജേതാക്കളായത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE