ചെല്ലാനത്തെ കടലാക്രമണം; ശാശ്വത പരിഹാരം വേണമെന്ന് വിഡി സതീശൻ

By Syndicated , Malabar News
VD-Satheesan-youth congress
VD Satheesan
Ajwa Travels

കൊച്ചി: ചെല്ലാനത്തെ കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്ന് നിയുക്‌ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനങ്ങളുടെ പുനരധിവാസം ഉറപ്പ് വരുത്തണം. വീടുകൾ തകർന്നവർക്ക് ഒരു വർഷത്തേക്ക് വാടകയ്‌ക്ക് താമസിക്കാനുള്ള സഹായം നൽകണം. മുഖ്യമന്ത്രിയെ നേരിൽ കണ്ട് ചെല്ലാനത്തെ പ്രശ്‌നങ്ങൾ ബോധിപ്പിക്കുമെന്നും ഇക്കാര്യം നിയമസഭയിലടക്കം ഉന്നയിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. ചെല്ലാനത്ത് കടലാക്രമണമുണ്ടായ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read also: കെകെ ശൈലജയെ പാര്‍ട്ടി അവഗണിച്ചിട്ടില്ല; കോടിയേരി ബാലകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE