ബംഗാളിലെ തിരിച്ചടി: തോൽവിയുടെ പേരിൽ ഒളിച്ചോടില്ല; വി മുരളീധരൻ

By Syndicated , Malabar News
v muraleedharan
വി മുരളീധരൻ
Ajwa Travels

ന്യൂഡെല്‍ഹി: ബംഗാളില്‍ തൃണമൂല്‍ നടത്തുന്ന അക്രമങ്ങളെക്കുറിച്ച് ബിജെപിയുടെയും സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും സമാന നിലപാടാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ബിജെപിയുടെ വോട്ട് കുറയുന്നതിന് പിന്നിൽ കച്ചവടമാണെങ്കില്‍ ബംഗാളില്‍ സിപിഐഎമ്മിന്റെ വോട്ട് കുറഞ്ഞതിന് പിന്നിലും ഇതേ കാരണം ആണോ എന്നും മുരളീധരൻ ചോദിച്ചു.

പശ്‌ചിമ ബംഗാളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദർശിച്ച് ഡെൽഹിയിൽ തിരിച്ചെത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി മുരളീധരൻ. ബംഗാളില്‍ സര്‍വത്ര അരാജകത്വമാണെന്നും തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ ഒളിച്ചോടാൻ ബിജെപിക്ക് ഉദ്ദേശമില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

Read also: സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകണം; മമത സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE