ചിന്ത ജെറോമിനെതിരെ അശ്‌ളീല പ്രചാരണം; ഒരാൾ അറസ്‌റ്റിൽ

By Desk Reporter, Malabar News
vulgar-comment-against-chintha-jerome
Ajwa Travels

കൊച്ചി: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ അശ്‌ളീല പ്രചാരണം. ഫേസ്ബുക്കിലൂടെയാണ് അശ്‌ളീല പ്രചാരണം നടത്തിയത്. സംഭവത്തിൽ ആലുവ സ്വദേശി അസ്‌ലം വെട്ടുവേലിനെ അറസ്‌റ്റ് ചെയ്‌തു. അഭിഭാഷകനായ സാലി മുഹമ്മദ് നൽകിയ പരാതിയിലാണ് നടപടി.

ഫേസ്ബുക്ക് പോസ്‌റ്റിന് താഴെ നൽകിയ കമന്റിലാണ് അസ്‌ലം മോശം പരാമർശം നടത്തിയത്. ചിന്തയുടെ ചിത്രവും പങ്കുവെച്ചിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതോടെ അഭിഭാഷകനായ സാലി മുഹമ്മദ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

Most Read:  സ്‌റ്റാന്‍ സ്വാമിയുടെ മരണം; ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തിനേറ്റ കളങ്കമെന്ന് യുഎന്‍ വിദഗ്‌ധ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE