Tag: Chintha Jerome
ചിന്ത ജെറോമിനെ കാറിടിച്ച സംഭവം; കെഎസ്‌യു പ്രവർത്തകർക്ക് എതിരെ കേസ്
കൊല്ലം: ചാനൽ ചർച്ച കഴിഞ്ഞു മടങ്ങുന്നതിനിടെ, സിപിഎം സംസ്‌ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിപ്പിച്ചു പരിക്കേൽപ്പിച്ച പരാതിയിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്ക് എതിരെ കേസെടുത്തു. കൊല്ലം ഈസ്‌റ്റ് പോലീസാണ് കേസെടുത്തത്....
‘പിഴവ് സാന്ദർഭികമാണ്’; തെറ്റ് ചൂണ്ടിക്കാട്ടിയ വിമർശകർക്ക് നന്ദി- ചിന്ത ജെറോം
ഇടുക്കി: ഗവേഷണ പ്രബന്ധം വിവാദമായ സാഹചര്യത്തിൽ ഖേദം അറിയിച്ച് സംസ്‌ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. ഡോക്‌ടറേറ്റ് പ്രബന്ധത്തിൽ 'വാഴക്കുല ബൈ വൈലോപ്പിള്ളി' എന്ന് തെറ്റായി എഴുതി വിവാദമായതിന്റെ പശ്‌ചാത്തലത്തിലാണ് മാദ്ധ്യമങ്ങളോട്...
ചിന്ത ജെറോമിന്റെ വിവാദ പ്രബന്ധം; പരിശോധിക്കാൻ നാലംഗ വിദഗ്‌ധ സമിതി
തിരുവനന്തപുരം: സംസ്‌ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ വിവാദത്തിലായ ഗവേഷണ പ്രബന്ധം പരിശോധിക്കുമെന്ന് കേരള സർവകലാശാല. ഇതിനായി നാലംഗ വിദഗ്‌ധ സമിതിയെ നിയമിക്കും. പ്രബന്ധത്തിലെ ഗുരുതര പിഴവുകൾ, കോപ്പിയടി ഉണ്ടായിട്ടുണ്ടോ എന്നിവയായിരിക്കും...
പിഎച്ച്ഡി വിവാദം; ‘തെറ്റ് പറ്റാത്തവരായി ആരുമില്ല’- ചിന്തയെ പിന്തുണച്ച് ഇപി ജയരാജൻ
തിരുവനന്തപുരം: പിഎച്ച്ഡി വിവാദത്തിൽ സംസ്‌ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് പിന്തുണയുമായി ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. തെറ്റ് പറ്റാത്തവരായി ആരുമില്ലെന്ന് ജയരാജൻ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയരാജൻ ചിന്തക്ക് അനുകൂലമായ...
ചിന്ത ജെറോമിനെതിരെ അശ്‌ളീല പ്രചാരണം; ഒരാൾ അറസ്‌റ്റിൽ
കൊച്ചി: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ അശ്‌ളീല പ്രചാരണം. ഫേസ്ബുക്കിലൂടെയാണ് അശ്‌ളീല പ്രചാരണം നടത്തിയത്. സംഭവത്തിൽ ആലുവ സ്വദേശി അസ്‌ലം വെട്ടുവേലിനെ അറസ്‌റ്റ് ചെയ്‌തു. അഭിഭാഷകനായ സാലി മുഹമ്മദ് നൽകിയ പരാതിയിലാണ്...
മാനദണ്ഡങ്ങൾ ലംഘിച്ച് വാക്‌സിൻ സ്വീകരിച്ചു; ചിന്ത ജെറോമിനെതിരെ പരാതി
തിരുവനന്തപുരം : സംസ്‌ഥാനത്ത് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി പരാതി. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് അഭിഭാഷകനായ ബോറിസ് പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതേ തുടർന്ന്...