വഖഫ് നിയമനം; പ്രതിഷേധം ശക്‌തമാക്കാൻ ലീഗ്, 27ന് കളക്‌ടറേറ്റ് മാർച്ച്

By Desk Reporter, Malabar News
'Ready to meet BJP in person to get votes'; PMA Salam's audio recording released
Ajwa Travels

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമന വിവാദത്തിൽ പ്രക്ഷോഭം ശക്‌തമാക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഈ മാസം 27ന് തൃശൂർ ഒഴികെയുള്ള ജില്ലകളിൽ കളക്‌ടറേറ്റുകളിലേക്ക് മാർച്ച് നടത്തും. കണ്ണൂരിൽ രാപ്പകൽ സമരം സംഘടിപ്പിക്കും. ഫെബ്രുവരിയിൽ നിയമസഭാ മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ നേരത്തെ മാർച്ച് നടത്തിയിരുന്നു.

വഖഫ് പ്രക്ഷോഭത്തിൽ സമസ്‌തയുടെ നിലപാട് പറയേണ്ടത് അവരാണ്. മുസ്‌ലിം ലീഗ് രാഷ്‌ട്രീയ പാർട്ടി ആണ്. ചിലപ്പോൾ മതസംഘടനകളുടെ പിന്തുണ ഉണ്ടാവാറുണ്ട്. ചിലപ്പോഴൊക്കെ മതസംഘടനകൾ സ്വന്തം നിലയിലും നിലപാട് എടുക്കാറുണ്ട്. അത് ലീഗിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാറില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.

Most Read:  ധീരജ് വധം; പ്രതിയെന്ന് സംശയിക്കുന്ന നിഖിൽ പൈലിയെ പോലീസ് പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE