Tag: wakf board
ടികെ ഹംസ ചെയർമാൻ സ്‌ഥാനം ഒഴിഞ്ഞേക്കും; വഖഫ് ബോർഡ് യോഗം ഇന്ന്
കോഴിക്കോട്: വഖഫ് ബോർഡ് ചെയർമാൻ ടികെ ഹംസ ഇന്ന് സ്‌ഥാനം ഒഴിഞ്ഞേക്കും. ഇന്ന് കോഴിക്കോട് ചേരുന്ന വഖഫ് ബോർഡ് യോഗത്തിൽ രാജി സമർപ്പിക്കാനാണ് സാധ്യത. രാജിവെക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കാലാവധി അവസാനിക്കാൻ...
വഖഫ് നിയമനങ്ങൾ പിഎസ്‌സിയ്‌ക്ക് തന്നെ വിടും; മന്ത്രി വി അബ്‌ദുറഹ്‌മാൻ
തിരുവനന്തപുരം: സംസ്‌ഥാനത്തെ വഖഫ് നിയമനങ്ങള്‍ പിഎസ്‌സിയ്‌ക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാന്‍. ആശങ്ക അറിയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് സുതാര്യ...
വഖഫ് നിയമനം; പ്രതിഷേധം ശക്‌തമാക്കാൻ ലീഗ്, 27ന് കളക്‌ടറേറ്റ് മാർച്ച്
തിരുവനന്തപുരം: വഖഫ് ബോർഡ് നിയമന വിവാദത്തിൽ പ്രക്ഷോഭം ശക്‌തമാക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഈ മാസം 27ന് തൃശൂർ ഒഴികെയുള്ള ജില്ലകളിൽ കളക്‌ടറേറ്റുകളിലേക്ക് മാർച്ച് നടത്തും. കണ്ണൂരിൽ...
മലപ്പുറത്തെ ലീഗ് നേതൃയോഗം; തുടർസമരങ്ങൾ പ്രഖ്യാപിച്ചു- 27ന് കളക്റ്ററേറ്റ് മാർച്ച്
മലപ്പുറം: വഖഫ് നിയമന വിഷയത്തിൽ മുസ്‍ലിം ലീഗ് തുടർ സമരത്തിന് ഒരുങ്ങുന്നു. ഈ മാസം 27ന് കളക്റ്ററേറ്റിലേക്ക് മാർച്ച് നടത്തും. നിയമസഭ ചേരുമ്പോൾ മാർച്ചും പഞ്ചായത്തുകളിൽ രാപ്പകൽ സമരവും നടത്തും. ഇന്ന് മലപ്പുറത്ത്...
റാലിയിൽ നുഴഞ്ഞു കയറിയവരാണ് മുഖ്യമന്ത്രിക്ക് എതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചത്; പിഎംഎ സലാം
മലപ്പുറം: വഖഫ് സംരക്ഷണ റാലിയിലെ അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരല്ലെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. റാലിയിൽ നുഴഞ്ഞു കയറിയവരാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചത്....
വഖഫ് നിയമനം: തുടർ സമരത്തിനൊരുങ്ങി മുസ്‍ലിം ലീഗ്; മലപ്പുറത്ത് ഇന്ന് നേതൃയോഗം
മലപ്പുറം: വഖഫ് നിയമന വിഷയത്തിൽ മുസ്‍ലിം ലീഗ് തുടർ സമരത്തിന് ഒരുങ്ങുന്നു. സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് മലപ്പുറത്ത് നേതൃയോഗം ചേരും. കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലി വൻ വിജയമാണെന്ന വിലയിരുത്തലിലാണ്...
ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി: നടപടിക്ക് മുഖ്യമന്ത്രി ധൈര്യം കാണിക്കണം; പിഎംഎ സലാം
ആലപ്പുഴ: സമസ്‌ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് എതിരായ വധ ഭീഷണിയിൽ കുറ്റവാളികളെ പിടികൂടണമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഭീഷണിക്ക് പിന്നിൽ ലീഗുകാർ ആണെങ്കിൽ അവർ സംഘടനയിൽ...
ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി; ഞെട്ടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: സമസ്‌ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് എതിരായ വധ ഭീഷണി ഞെട്ടിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ. സമീപ കാലങ്ങളിൽ മുസ്‌ലിം ലീഗിന്റെ ജമാഅത്തെ ഇസ്‌ലാമിവൽക്കരണത്തെ സമുദായത്തിനുള്ളിൽ നിന്ന് തുറന്നെതിർത്ത സുന്നി മത പണ്ഡിതരിൽ...