കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

By Web Desk, Malabar News
Wild_Boar attack
Representational Image
Ajwa Travels

കോഴിക്കോട്: താമരശ്ശേരിയിൽ കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. താമരശ്ശേരി സ്വദേശി മുഹമ്മദിന്റെ വീട്ടിലെ കിണറ്റിൽ ചാടിയ കാട്ടുപന്നിയെയാണ് കരയ്‌ക്ക്‌ എത്തിച്ച് വെടിവെച്ചു കൊന്നത്.

വനംവകുപ്പ് ആർടിഒയുടെ നേതൃത്വത്തിലാണ് 85 കിലോഗ്രാം വരുന്ന കാട്ടുപന്നിയെ കൊന്നത്. പന്നിയുടെ ജഡം സംസ്‌കരിക്കാനായി പുതുപ്പാടി സെക്ഷൻ ഓഫിസിലേക്ക് മാറ്റി.

Also Read: സംസ്‌ഥാനത്ത് കോവിഡിൽ ആത്‌മഹത്യ ചെയ്‌തത്‌ 34 പേർ; കണക്കുകൾ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE