ചെന്നൈക്ക് 163 റണ്‍സ് വിജയലക്ഷ്യം

By Trainee Reporter, Malabar News
chennei_ mumbai- ipl_Malabar News
MS Dhoni and Rohit Sharma
Ajwa Travels

അബുദാബി: 2020 ഐപിഎല്‍ ഉദ്ഘാടന മൽസരത്തില്‍ മുംബൈക്കെതിരെ ചെന്നൈക്ക് 163 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മുബൈ 9 വിക്കറ്റ് നഷ്‌ടത്തിൽ 162 റണ്‍സ് എടുത്തു. 42 റണ്‍സ് എടുത്ത സൗരഭ് തിവാരിയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

ചെന്നൈക്ക് വേണ്ടി ലങ്കി എന്‍ഗിഡി 3 വിക്കറ്റും,ദീപക് ചഹറും രവീന്ദ്ര ജഡേജയും 2 വിക്കറ്റ് വീതവും നേടി.

Read also: താജ്മഹലും ആഗ്ര കോട്ടയും തുറക്കുന്നു; സെപ്റ്റംബര്‍ 21 മുതല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE