Fri, May 17, 2024
39 C
Dubai

Daily Archives: Mon, Apr 19, 2021

arrest

റെയിൽവേ സ്‌റ്റേഷനിൽ നിന്നും കഞ്ചാവുമായി 2 പേർ അറസ്‌റ്റിൽ

പാലക്കാട് : ജില്ലയിലെ ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 10.8 കിലോഗ്രാം കഞ്ചാവുമായി 2 പേർ അറസ്‌റ്റിൽ. മലപ്പുറം സ്വദേശി വിദീപ്(23), കോഴിക്കോട് സ്വദേശി ഷുഹൈബ്(25) എന്നിവരാണു പിടിയിലായത്. എക്‌സൈസും, റെയിൽവേ സംരക്ഷണ...
g-sudhakaran

ജി സുധാകരന് എതിരായ പരാതി; ഇന്ന് പ്രത്യേക യോഗം

ആലപ്പുഴ: മന്ത്രി ജി സുധാകരൻ സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കർശന ഇടപെടലുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. വിഷയത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം വിളിച്ചു. പരാതിക്കാരിയുടെ ഭർത്താവും...
farmers protest

പോരാടേണ്ടത് കർഷകരോടല്ല, കോവിഡിനോട്; കേന്ദ്രത്തിന് എതിരെ സംയുക്‌ത കിസാൻ മോർച്ച

ന്യൂഡെൽഹി : സമരം ചെയ്യുന്ന കർഷകരോടല്ല, കോവിഡ് വൈറസിനോടാണ് കേന്ദ്രസർക്കാർ പോരാടേണ്ടതെന്ന് വ്യക്‌തമാക്കി സംയുക്‌ത കിസാൻ മോർച്ച. കൂടാതെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സമരത്തിൽ നിന്നും പിൻമാറുകയുള്ളൂ എന്നും സംഘടന വ്യക്‌തമാക്കി....

കോവിഡ് വ്യാപനം; പ്രത്യേക നിയമസഭാ സമ്മേളനം വേണമെന്ന് സഞ്‌ജയ് റാവത്ത്

ന്യൂഡെല്‍ഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. എല്ലാ സംസ്‌ഥാനങ്ങളുടെയും നിലവിലെ അവസ്‌ഥ പരിശോധിക്കാന്‍ പാര്‍ലമെന്റ് സമ്മേളനം വേണമെന്ന് റാവത്ത്...
mamata banerjee_malabar news

കോവിഡ് വ്യാപനം; മമതാ ബാനർജിയുടെ കൊൽക്കത്തയിലെ പ്രചാരണ പരിപാടികൾ റദ്ദാക്കി

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവശേഷിക്കുന്ന മൂന്ന് ഘട്ടങ്ങൾക്കായുള്ള കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണ റാലികൾ റദ്ദാക്കിയതായി മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ മമതാ ബാനർജി അറിയിച്ചു. കോവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. മമത...
kasargod

ജില്ലയിലൂടെ സഞ്ചരിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം; കളക്‌ടറുടെ ഉത്തരവ്

കാസര്‍ഗോഡ്: ജില്ലയിലൂടെ സഞ്ചരിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമെന്ന് ജില്ലാ കളക്‌ടറുടെ ഉത്തരവ്. ജില്ലയിലെ പ്രധാന നഗരങ്ങളില്‍ പ്രവേശിക്കാനാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത്. ശനിയാഴ്‌ച മുതലാണ് ഉത്തരവ് നിലവില്‍ വരിക. കളക്‌ടറുടെ തീരുമാനത്തെ തുടർന്ന്...
thrissur pooram

തൃശൂർ പൂരം; യോഗം വൈകി, പാസ് വിതരണം നീട്ടിവച്ചു

തൃശൂർ : പൂരത്തിന് ആളുകൾക്ക് പ്രവേശനം നൽകികൊണ്ടുള്ള പാസ് വിതരണം നീട്ടിവച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗം വൈകിയതോടെയാണ് പാസ് വിതരണവും നീട്ടി വച്ചത്. ഇന്ന് രാവിലെ 10 മണി മുതൽ പാസ്...
gold-price_2020-Oct-14

സ്വർണ വിലയിൽ വർധനവ്; പവന് 35,400 രൂപയായി

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വർധനവ് തുടരുന്നു. പവന്റെ വില 80 രൂപ കൂടി 35,400 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4,425 രൂപയായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഡോളർ...
- Advertisement -