ചെന്നൈ: തമിഴ്നാട്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ കമൽ ഹാസൻ ലീഡ് ചെയ്യുകയാണ്. എംകെ സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിലും ലീഡ് ചെയ്യുന്നുണ്ട്.
തമിഴ്നാട്ടിൽ ആദ്യഘട്ട ഫലസൂചനകൾ ഡിഎംകെക്ക് ഒപ്പമാണ്. മുഖ്യമന്ത്രി പളനിസ്വാമി എടപ്പാടിയിൽ ലീഡ് ചെയ്യുന്നു. ആദ്യറൗണ്ട് വോട്ടെണ്ണലിന് ശേഷം കൊളത്തൂരിലും സയിദാപേട്ടിലും ഡിഎംകെയാണ് മുന്നിൽ.
Read Also: കുട്ടനാട്ടിൽ വൻ മുന്നേറ്റവുമായി ഇടതുമുന്നണി; തോമസ് കെ തോമസിന്റെ ഒറ്റയാൾ പോരാട്ടം