കരിപ്പൂരിൽ ലൈഫ് ജാക്കറ്റ് കിറ്റിൽ സ്വര്‍ണം കടത്താൻ ശ്രമം

By Staff Reporter, Malabar News
gold seized-malappuramt
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്തില്‍ ഒളിപ്പിച്ചിരുന്ന 45 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്‌റ്റംസ്‌ പിടികൂടി. 1147 ഗ്രാം സ്വർണമാണ് വിമാനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.

ലൈഫ് ജാക്കറ്റ് കിറ്റിൽ ഒളിപ്പിച്ച നിലയിൽ വിമാനത്തിന്റെ സീറ്റിനടിയിൽ ആയിരുന്നു സ്വര്‍ണം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികൾ വഴി സ്വർണം പുറത്തെത്തിക്കാനാകാം പ്രതികള്‍ ശ്രമിച്ചതെന്നാണ് കസ്‌റ്റംസിന്റെ പ്രാഥമിക നിഗമനം. അതേസമയം സ്വര്‍ണം കടത്തിയ ആളെ പിടികൂടാനായിട്ടില്ല.

Malabar News: ട്രിപ്പിൾ ലോക്ക്ഡൗണിൽ ഫുട്പാത്ത് കച്ചവടം; നടപടിയെടുത്ത് അധികൃതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE