കൊച്ചി: ഇരുമ്പനത്ത് റോഡരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃപ്പൂണിത്തുറ മൂര്‍ക്കാട്ടില്‍ മനോജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുമ്പനം തണ്ണീര്‍ച്ചാല്‍ പാര്ക്കിന് സമീപത്തെ റോഡരികിൽ ആയിരുന്നു മൃതദേഹം കാണപ്പെട്ടത്. കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Read Also: മാനസയുടെ കൊലപാതകം; അന്വേഷണ സംഘം ബംഗാളിലേക്ക്