‘സംഘടിത കുറ്റകൃത്യങ്ങളിൽ കർശനമായ നടപടിയെടുക്കണം’; ഡിജിപി

By Desk Reporter, Malabar News
anil-kant-dgp-questioned-in-moson-case

തിരുവനന്തപുരം: സംഘടിത കുറ്റകൃത്യങ്ങളിൽ കൂടുതൽ കർശനമായ നടപടിയെടുക്കണമെന്ന് ഡിജിപി. മാഫിയകളെ തടയാൻ പ്രത്യേക സംഘത്തിന് നേതൃത്വം നൽകണമെന്നും ഡിജിപി നിർദ്ദേശിച്ചു.

ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിലായിരുന്നു ഡിജിപിയുടെ നിർദ്ദേശം. രാത്രി കാല പട്രോളിംഗും ഹൈവേ പട്രോളിംഗും കാര്യക്ഷമമാക്കണം. ജില്ലാ പോലീസ് മേധാവിമാർ എല്ലാ ദിവസവും ഇക്കാര്യം നിരീക്ഷിക്കണമെന്നും ഡിജിപി നിർദ്ദേശിച്ചു.

Also Read: പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി ക്രൈം ബ്രാഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE