മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്‌ചയിച്ച് പൊതുഭരണ വകുപ്പ്

ഭരണം സുഖമമാക്കുന്നതിന് മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്‌ചയിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കി.

By Senior Reporter, Malabar News
CM VD Satheesan
വിഡി. സതീശൻ (Image Courtesy: Zee News)

തിരുവനന്തപുരം: ജില്ലാതല ഏകോപനവും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടവും സുഖമമാക്കുന്നതിനും വേഗത വർധിപ്പിക്കുന്നതിനും മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്‌ചയിച്ചാണ് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കിയത്.

മലബാർ മേഖലയിൽ വിവിധ ജില്ലകളുടെ ചുമതല, എൻ. ഷംസുദ്ദീൻ (പാലക്കാട്), പികെ. ബഷീർ (മലപ്പുറം), എപി. അനിൽകുമാർ (കോഴിക്കോട്), ടി. സിദ്ദിഖ് (വയനാട്), സണ്ണി ജോസഫ് (കണ്ണൂർ), കെഎം. ഷാജി (കാസർഗോഡ്) എന്നിവർക്കാണ്.

മന്ത്രി സിപി. ജോൺ തിരുവനന്തപുരം ജില്ലയുടെ ചുമതല വഹിക്കും. മന്ത്രി ഷിബു ബേബി ജോൺ കൊല്ലത്തിന്റെയും മന്ത്രി പിസി. വിഷ്‌ണുനാഥ് പത്തനംതിട്ടയുടെയും ചുമതലയാണ് വഹിക്കുക. മന്ത്രിമാരായ എം. ലിജു (ആലപ്പുഴ), മോൻസ് ജോസഫ് (കോട്ടയം), അനൂപ് ജേക്കബ് (ഇടുക്കി), റോജി എം ജോൺ (എറണാകുളം), ഒജെ. ജെനീഷ് (തൃശൂർ) എന്നിങ്ങനെയാണ് ചുമതല വഹിക്കുക.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE