Tag: Kerala Chief Minister VD Satheesan
മുഖ്യമന്ത്രിയുടെ പോസ്‌റ്റുകൾ നീക്കം ചെയ്‌തു; മെറ്റയ്‌ക്കും ഐടി മന്ത്രാലയത്തിനും കത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നുള്ള പോസ്‌റ്റുകൾ നീക്കം ചെയ്‌ത സംഭവത്തിൽ ഇടപെട്ട് സർക്കാർ. പോസ്‌റ്റുകൾ നീക്കം ചെയ്‌തതിനെതിരെ മെറ്റയ്‌ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി...
‘അധ്യാപക തസ്‌തിക; പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടും’
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ അധ്യാപക തസ്‌തികകളിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ആറുമാസം കൂടി ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. സെപ്‌തംബർ, ഒക്‌ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന അധ്യാപക...
യുഡിഎഫ് സർക്കാർ നൂറാം ദിനത്തിലേക്ക്; വിജയ പദ്ധതികളായി തൂഫാനും പ്രിയദർശിനിയും
തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങൾ നടപ്പാക്കിയും അടിസ്‌ഥാന സൗകര്യ വികസനങ്ങൾ നേട്ടമായി ഉയർത്തിക്കാട്ടിയും യുഡിഎഫ് സർക്കാർ ഇന്ന് നൂറാം ദിനത്തിലേക്ക്. മേയ് 18നാണ് മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള ടീം യുഡിഎഫ് അധികാരത്തിലേറിയത്.
കേരളത്തെ ലഹരിമുക്‌തമാക്കുകയെന്ന...
ഖജനാവിലെ നഷ്‌ടം നികത്തണം; അഞ്ച് പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പദ്ധതി നടത്തിപ്പുകളിലെ കാലതാമസം മൂലം ഖജനാവിൽ നിന്ന് കോടികൾ നഷ്‌ടമാകുന്നത് തടയാൻ പൊതുഭരണവകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
റാഗിങ് തടയാൻ നിയമം കൊണ്ടുവരും, സിദ്ധാർഥന്റെ പേരിൽ ആപ്പ്; മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹത്തിന് വിപത്തായി മാറിയ റാഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർഥന്റെ പേരിൽ ആപ്പ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗതീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാർഥികൾക്ക്...
കെപിസിസി അധ്യക്ഷ ചർച്ച ഡെൽഹിയിൽ; മുഖ്യമന്ത്രിയെയും നേതാക്കളെയും വിളിപ്പിക്കും
ന്യൂഡെൽഹി: പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ച് ഹൈക്കമാൻഡ്. മുഖ്യമന്ത്രിയെ തീരുമാനിച്ച രീതിയിൽ സംസ്‌ഥാന നേതാക്കളെ ഡെൽഹിക്ക് വിളിപ്പിച്ച് അഭിപ്രായം അറിഞ്ഞ ശേഷമാകും കെപിസിസി പ്രസിഡണ്ടിനെയും വർക്കിങ് പ്രസിഡണ്ടിനെയും തീരുമാനിക്കുക. ഇതിനായി...
‘കെഎസ്‌യുവിന് സങ്കടമുണ്ടാകുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം, പരിഹരിക്കണം’
കോട്ടയം: പ്‌ളീഡർ നിയമന വിവാദത്തിൽ പ്രതികരിച്ചു എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാൽ. കെഎസ്‌യു പ്രവർത്തകർക്ക് സങ്കടമുണ്ടാകുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട വേദിയിലാണ് ആദ്യം ഉന്നയിക്കേണ്ടതെന്നും...
പ്‌ളീഡർ വിവാദം; ചേരിപ്പോര് തുടരുന്നു, അലോഷ്യസിന് മുഖംകൊടുക്കാതെ മുഖ്യമന്ത്രി
കൊച്ചി: സർക്കാർ പ്‌ളീഡർ നിയമനവുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരും കെഎസ്‌യുവും തമ്മിലുള്ള ചേരിപ്പോര് തുടരുന്നു. ഇന്ന് തേവര കോളേജിൽ നടന്ന പരിപാടിക്കിടെ കെഎസ്‌യു സംസ്‌ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വിഡി സതീശൻ...




































