Tag: Kerala Chief Minister VD Satheesan
ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച സംഭവം; അതൃപ്തി അറിയിച്ച് സർക്കാർ
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ. യോഗവിവരം മാദ്ധ്യമ വാർത്തകളിലൂടെയാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ചീഫ് സെക്രട്ടറി...
വിഡി. സതീശന്റെ ആദ്യ ബജറ്റ് നാളെ; വരുമാന വർധനവിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും
തിരുവനന്തപുരം: വിഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമെന്ന് വിലയിരുത്തിയ ധവളപത്രം പുറത്തിറക്കിയതിന് ശേഷമുള്ള ബജറ്റായതിനാൽ വരുമാന വർധനയടക്കമുള്ള നടപടികൾ പ്രതീക്ഷിക്കുന്നു. കേന്ദ്ര വിഹിതങ്ങൾ ലഭ്യമാക്കുന്നതിനുളള...
പ്രിയദർശിനി പദ്ധതി സ്ത്രീകൾക്കുള്ള ഔദാര്യമല്ല, ആദരവ്; മുഖ്യമന്ത്രി
തിരുവനന്തപുരം: ഇത് അഭിമാന നിമിഷമെന്ന് പ്രിയദർശിനി പദ്ധതി ഉൽഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വിഡി. സതീശൻ പറഞ്ഞു. സർക്കാർ അധികാരത്തിലേറി ഒരുമാസം തികയുന്നതിന് മുന്നേ വാക്ക് പാലിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമുണ്ട്. പദ്ധതി സ്ത്രീകൾക്കുള്ള ഔദാര്യമല്ലെന്നും...
‘പ്രിയദർശിനി’ പദ്ധതി ഇന്ന് മുതൽ; ഓർഡിനറിയിൽ മാത്രം, ദൂരപരിധിയില്ല
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി' ഇന്ന് മുതൽ. യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടികളിൽ ഒന്നായ പദ്ധതിയുടെ ഉൽഘാടനം രാവിലെ 8.30ന് തമ്പാനൂരിൽ മുഖ്യമന്ത്രി വിഡി. സതീശൻ നിർവഹിക്കും.
ഗതാഗതമന്ത്രി...
സ്ത്രീകൾക്ക് സൗജന്യ യാത്ര; ഏഴ് വിഭാഗം ബസുകളിൽ, ലിസ്റ്റ് പുറത്തിറക്കി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പദ്ധതിയുടെ ഉൽഘാടനം 15ന് രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വിഡി. സതീശൻ നിർവഹിക്കും.
സൗജന്യ യാത്ര...
‘കെഎസ്ആർടിസി സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതി 15 മുതൽ, ആദ്യഘട്ടം ഓർഡിനറിയിൽ’
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്ര ആദ്യഘത്തിൽ ഓർഡിനറി ബസുകളിൽ മാത്രമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. പ്രിയദർശിനി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വരുമാനവും പ്രായവും...
കെഎസ്ആർടിസി സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യഘട്ടം ഓർഡിനറി ബസുകളിൽ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്ര ആദ്യഘത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം. ആദ്യ 100 ദിനം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറിയിൽ മാത്രം നടപ്പാക്കും. അതിനുശേഷം മറ്റു ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ധാരണ.
പദ്ധതി നടപ്പിലാക്കുന്നതുമായി...
സംസ്ഥാനത്ത് പാൽ ഉൽപ്പാദനം ഒരുകോടി ലിറ്ററാക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു വർഷത്തിനുള്ളിൽ പാൽ ഉൽപ്പാദനം 100 ലക്ഷം (ഒരു കോടി) ലിറ്ററായി വർധിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. തിരുവനന്തപുരത്ത് ജവഹർ സഹകരണ ഭവനിൽ ലോക...





































