കോട്ടയത്ത് സ്വകാര്യ ബസിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

വട്ടക്കവ്വങ്കൽ തോമസിന്റെ മകൾ ആഷ്‌ലി (22), കടുവും ഭാഗത്ത് കാര്യക്കോസ് അച്ഛന്റെ മകൾ കൃപ (25) എന്നിവരാണ് മരിച്ചത്.

By Senior Reporter, Malabar News
Accident
Representational Image

കോട്ടയം: പതിമൂന്നാം മൈലിൽ സ്വകാര്യ ബസിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. വട്ടക്കവ്വങ്കൽ തോമസിന്റെ മകൾ ആഷ്‌ലി (22), കടുവും ഭാഗത്ത് കാര്യക്കോസ് അച്ഛന്റെ മകൾ കൃപ (25) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേക്ക് പോവുകയായിരുന്നു യുവതികൾ. സ്‌കൂട്ടർ നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു.

Most Read| നിബന്ധനകൾ അംഗീകരിക്കുന്നത് വരെ ഹോർമുസ് അടഞ്ഞുക്കിടക്കും; ഇറാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE