ജമ്മു കശ്‌മീരിൽ വീണ്ടും ശക്‌തമായ ഭൂചലനം

By Desk Reporter, Malabar News
Locals say earthquake shakes Panathur again
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിൽ വീണ്ടും ശക്‌തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് വൈകിട്ട് 6.45ഓടെ അനുഭവപ്പെട്ടത്. അഫ്‌ഗാനിസ്‌ഥാന്റെയും താജിക്കിസ്‌ഥാന്റെയും അതിർത്തി പ്രദേശത്താണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് വിലയിരുത്തൽ.

ഭൂപ്രതലത്തിൽ നിന്ന് 216 കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഈ ആഴ്‌ച ഇത് രണ്ടാം തവണയാണ് കശ്‌മീരിൽ ഭൂചലനം അനുഭവപ്പെടുന്നത്. തിങ്കളാഴ്‌ച 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാത്രി ഏഴ് മണിയോടെയായിരുന്നു അന്നത്തെ പ്രകമ്പനം. ഇന്ത്യക്ക് പുറമെ പാകിസ്‌ഥാനിലും ചൈനയിലും ഭൂചലനം അനുഭവപ്പെട്ടു.

Most Read:  പുല്‍വാമ ആക്രമണത്തില്‍ ഉള്‍പ്പെട്ട അവസാന ഭീകരവാദിയും കൊല്ലപ്പെട്ടു; പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE