വ്യവസായ സംരക്ഷണത്തിന് ബിൽ കൊണ്ടുവരും; മന്ത്രി പി രാജീവ്

By Syndicated , Malabar News
P Rajeev
Ajwa Travels

തിരുവനന്തപുരം: കിറ്റെക്‌സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ വ്യവസായ സംരക്ഷണത്തിന് ബിൽ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി മന്ത്രി പി രാജീവ്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

വ്യവസായങ്ങൾക്ക് തടസം നിൽക്കുന്നവർക്കെതിരെ ശിക്ഷ ഉറപ്പാക്കും. വ്യവസായികളുടെ പ്രശ്‍നം പരിഹരിക്കാൻ സംസ്‌ഥാന ജില്ലാ സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബിൽ വന്നാൽ വ്യവസായ രംഗത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. അതേസമയം കിറ്റെക്‌സ് വിഷയത്തിൽ എല്ലാം പറഞ്ഞു കഴിഞ്ഞെന്നും കൂടുതൽ പ്രതികരണങ്ങൾ ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read also: രാജ്യത്ത് വാക്‌സിനില്ല, മന്ത്രിമാർ ആവശ്യത്തിലധികം; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE