മട്ടന്നൂരിൽ സ്‌ഫോടനം; ഒരു മരണം- ഒരാൾക്ക് ഗുരുതര പരിക്ക്

By Trainee Reporter, Malabar News
bomb blast in kannur
Representational Image
Ajwa Travels

കണ്ണൂർ: മട്ടന്നൂരിൽ വീടിനകത്ത് സ്‌ഫോടനം. മട്ടന്നൂർ 19ആം മൈലിലാണ് സംഭവം. സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. അസം സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. പോലീസ് സംഭവസ്‌ഥലത്ത് എത്തിയിട്ടുണ്ട്. പരിശോധന തുടങ്ങി. പരിക്കേറ്റതും ഇതര സംസ്‌ഥാന തൊഴിലാളിക്ക് ആണെന്നാണ് സൂചന.

Most Read: രാജി ധാർമികത മുൻനിർത്തി; വ്യക്‌തിപരമായ തീരുമാനമെന്ന് സജി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE