ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ബ്രിട്ടന്റെ ക്ഷണം

By Staff Reporter, Malabar News
malabarnews-boris-modi
Boris Johnson, Narendra Modi
Ajwa Travels

ന്യൂഡെൽഹി: ജൂണിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബ്രിട്ടൻ. ഇന്ത്യയുടെ റിപ്പബ്ളിക് ദിന പരിപാടിയുടെ മുഖ്യാതിഥിയായി തീരുമാനിച്ചിരുന്ന യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ് വകഭേദം കണ്ടെത്തിയതിന് ശേഷം യാത്ര റദ്ദാക്കിയിരുന്നു. ഉച്ചകോടിക്ക് മുൻപായി അദ്ദേഹം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.

ലോകത്തിലെ ഏഴ് പ്രമുഖ ജനാധിപത്യ സമ്പദ് ‌വ്യവസ്‌ഥകളായ യുകെ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു‌എസ്‌ എന്നിവരും യൂറോപ്യൻ യൂണിയനും പങ്കെടുക്കുന്ന ഉച്ചകോടിയിൽ കോവിഡ്, കാലാവസ്‌ഥാ വ്യതിയാനം, തുറന്ന വിപണി തുടങ്ങിയവ ചർച്ച ചെയ്യും. ഇന്ത്യയെ കൂടാതെ ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും ഉച്ചകോടിയിലേക്കു ക്ഷണിച്ചിട്ടുണ്ട്.

Read Also: റിപ്പബ്‌ളിക് ദിനത്തിലെ ട്രാക്‌ടര്‍ റാലി; ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല; കിസാന്‍ സംഘര്‍ഷ് സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE