Mon, Jul 27, 2026
35.4 C
Dubai

‘അമ്മ’യുടെ തലപ്പത്ത് ആദ്യമായി വനിതകൾ; ശ്വേത മേനോൻ സെക്രട്ടറി

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ പ്രസിഡണ്ടായി ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡണ്ട് സ്‌ഥാനത്തേക്ക്‌ എത്തുന്നത്. വിവാദങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും സജീവമായ തിരഞ്ഞെടുപ്പിൽ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത...

അണിനിരക്കുന്നത് പുതുമുഖ താരങ്ങൾ; ‘നിധി കാക്കും ഭൂതം’ ഇടുക്കിയിൽ തുടങ്ങി

തിരക്കഥാകൃത്ത് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിക്കുന്ന 'നിധി കാക്കും ഭൂതം' എന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയിൽ ആരംഭിച്ചു. കീരിത്തോട്, ചെറുതോണി, കഞ്ഞിക്കുഴി ഗ്രാമങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ആക്‌ടേഴ്‌സ് ഫാക്‌ടറി പ്രൊഡക്ഷൻസിന്റെ ബാനറിലാണ്...

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ഷാരൂഖും വിക്രാന്ത് മാസിയും മികച്ച നടൻമാർ, നടി റാണി മുഖർജി

71ആംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും പങ്കിട്ടു. 'ജവാൻ' എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാരൂഖിന് പുരസ്‌കാരം. 'ട്വൽത്ത് ഫെയിൽ' എന്ന ചിത്രമാണ് വിക്രാന്ത് മാസിയെ...

മാരീശൻ കണ്ടിരിക്കാവുന്ന ത്രില്ലർ; ഫഹദും വടിവേലുവും പിടിച്ചിരുത്തും

മലയാളി സംവിധായകൻ സുധീഷ് ശങ്കർ സംവിധാനം ചെയ്‌ത 'മാരീശൻ' തിയേറ്ററിൽ വിജയത്തിലേക്ക് കുതിക്കുകയാണ്. 1988 മുതൽ സിനിമയിൽ സജീവമായ വടിവേലുവിന്റെ, 37 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും നല്ലസിനിമ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ്...

ജെഎസ്‌കെയ്‌ക്ക് സെൻസർ ബോർഡിന്റെ അനുമതി; 17ന് പ്രദർശനത്തിന് എത്തും

കൊച്ചി: ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ ഒടുവിൽ പര്യവസാനം. സിനിമയ്‌ക്ക് സെൻസർ ബോർഡ് അനുമതി നൽകി. സിനിമയിലെ കഥാപാത്രമായ ജാനകിയുടെ പേര് ജാനകി വി എന്നാക്കിയത് ഉൾപ്പടെയുള്ള മാറ്റങ്ങളോടെ...

ഇനി ജാനകി. വി; പേരുമാറ്റം അംഗീകരിച്ച് നിർമാതാക്കൾ, കേസ് ബുധനാഴ്‌ച വീണ്ടും പരിഗണിക്കും

കൊച്ചി: ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിന്റെ നിർദ്ദേശം അംഗീകരിച്ച് നിർമാതാക്കൾ. സിനിമയിലെ നായികാ കഥാപാത്രമായ ജാനകിയുടെ പേര് ജാനകി. വി എന്ന് മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ...

ജെഎസ്‌കെ വിവാദം; സിനിമ കാണാൻ ഹൈക്കോടതി, സൗകര്യമൊരുക്കാൻ നിർദ്ദേശം

കൊച്ചി: സുരേഷ് ഗോപി ചിത്രം 'ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' സിനിമാ വിവാദത്തിൽ നിർണായക നീക്കവുമായി ഹൈക്കോടതി. സിനിമ നേരിട്ട് കണ്ട് പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. ശനിയാഴ്‌ച രാവിലെ പത്തുമണിക്ക് സിനിമ...

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്‌സ്’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

യുവതാരനിരയിലെ ശ്രദ്ധേയനായ മാത്യു തോമസിനെ കേന്ദ്ര കഥാപാത്രമാക്കി, പ്രമുഖ ചിത്രസംയോജകനായ നൗഫൽ അബ്‌ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന 'നൈറ്റ് റൈഡേഴ്‌സ്' ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന...
- Advertisement -