വിസ്‌മയ കേസ്; പ്രതി കിരൺ കുമാറിന് ജാമ്യമില്ല
കൊച്ചി: വിസ്‌മയ കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 105 ദിവസത്തിലേറെ ആയി ജയിലിലാണെന്നും കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനിയും കസ്‌റ്റഡിയിൽ വെക്കേണ്ട ആവശ്യം ഇല്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിൽ പ്രതിയുടെ വാദം.
വിസ്‌മയ...
ഇങ്ങനെയാണോ കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്യേണ്ടത്? യുപി സർക്കാരിനോട് സുപ്രീം കോടതി
ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തില്‍ യുപി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. കൊലക്കേസ് പ്രതിയോട് എന്തിനാണ് ഇത്ര ഉദാരമായ സമീപനം സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു. കൊലപാതകത്തിന് കേസെടുത്തിട്ടും എന്തുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ്...
കോവിഡ് നഷ്‌ടപരിഹാരം; നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നഷ്‌ടപരിഹാരത്തിന് നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പട്ടികയിൽ ഉൾപ്പെടുത്താത്തവർക്ക് ഓൺലൈനായി അപേക്ഷിക്കാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അർഹതയുള്ള എല്ലാവർക്കും ആനുകൂല്യം ഉറപ്പാക്കുമെന്നും ഇക്കാര്യത്തിൽ 30 ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും...
കശ്‌മീരിലെ ആക്രമണങ്ങൾക്ക് പിന്നിൽ ഐഎസ്‌ഐ; ഇന്റലിജൻസ് റിപ്പോർട്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്ഐയെന്ന് രഹസ്യാന്വേഷണ റിപ്പോർട്. ഉന്നതതല യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് ഐബി റിപ്പോര്‍ട് കൈമാറി. അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സുപീന്ദർ...
സ്വപ്‌ന സുരേഷിന് എതിരെ ചുമത്തിയ കൊഫെപോസ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിന്റെ കൊഫെപോസ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണങ്ങളില്ലാതെയാണ് കരുതൽ തടങ്കലെന്ന് കണ്ടെത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ കേസിലെ കൂട്ടുപ്രതി സരിത്തിന്റെ...
കെഎഎസ് റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു; ഫലം മൂന്ന് സ്ട്രീമുകളിലായി
തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസി(കെഎഎസ്)ലെ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു. പിഎസ്‌സി ചെയർമാൻ എംകെ സക്കീർ തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് റാങ്ക് ലിസ്‌റ്റ് പ്രഖ്യാപിച്ചത്. മൂന്ന് സ്ട്രീമുകളിലായി നടന്ന പരീക്ഷ ആയതിനാൽ തന്നെ...
24 മണിക്കൂറിൽ രാജ്യത്ത് 21,257 കോവിഡ് കേസുകൾ; മരണം 271
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 21,257 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 271 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡിനെ...
കെഎസ്‌ആർടിസി ഡിപ്പോകളിലെ ബെവ്‌കോ; ചർച്ച തുടരുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡുകളിൽ ബെവ്‌കോ ഔട്ട്‍ലെറ്റുകൾ സ്‌ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്‌ആർടിസി ഡിപ്പോകളും സ്‌റ്റാൻഡുകളും ഇല്ലാത്ത ഒഴിഞ്ഞുകിടക്കുന്ന സ്‌ഥലങ്ങളിൽ ഔട്ട്‍ലെറ്റിനുള്ള സാധ്യത പരിശോധിച്ച് വരികയാണ്....








































