കനത്ത മഴ; മഹാരാഷ്‌ട്രയിൽ മരണം 13 ആയി
മുംബൈ: മഹാരാഷ്‌ട്രയിൽ കനത്തമഴയിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 13 ആയി. 136 പേർക്ക് പരിക്കേറ്റു. ഔറംഗാബാദ്, ലത്തൂർ, പർബാനി, പൂനെ, പാൽഗട്ട്, ബീഡ്, ജൽന, ഹിം ഗോളി, ഒസ്‌മാനാബാദ് ജില്ലകളിൽ കനത്ത മഴ...
‘അഫ്‌ഗാനിൽ അല്‍ഖ്വയ്‌ദ കരുത്ത് നേടും; പൂർണ സൈനിക പിൻമാറ്റം പാടില്ലായിരുന്നു’
വാഷിംഗ്‌ടൺ: താലിബാൻ പിന്തുണയോടെ അഫ്‌ഗാനിസ്‌ഥാനിൽ അല്‍ഖ്വയ്‌ദ അതിവേഗം കരുത്താർജിക്കുമെന്ന് അമേരിക്കൻ സംയുക്‌ത സൈനിക മേധാവിയുടെ മുന്നറിയിപ്പ്. ഒരു കൊല്ലത്തിനകം അല്‍ഖ്വയ്‌ദ അമേരിക്കക്ക് ഭീഷണിയാകുമെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്‌റ്റാഫ് ചെയർമാൻ മാർക്...
രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; കെപിസിസി നേതൃത്വവുമായി ചർച്ച നടത്തും
വയനാട്: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി ഇന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിലെത്തും. മലപ്പുറം കാളികാവിൽ രാവിലെ ഡയാലിസിസ് സെന്റർ ഉൽഘാടനം ചെയ്യും. ഉച്ചക്ക് ശേഷം തിരുവമ്പാടിയിൽ മുതിർന്ന പൗരൻമാർക്കുള്ള വിശ്രമകേന്ദ്രത്തിന്റെ ഉൽഘാടനം...
കെ-റെയിൽ പദ്ധതിക്ക് 2000 കോടിയുടെ കിഫ്‌ബി വായ്‌പ അനുവദിക്കും
തിരുവനന്തപുരം: അർധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈനിന് സംസ്‌ഥാന സർക്കാർ വിഹിതമായി കിഫ്ബി 2100 കോടി രൂപയുടെ വായ്‌പ നൽകും. പദ്ധതി നിർവഹണത്തിനുള്ള പ്രത്യേകോദ്ദേശ്യ കമ്പനിയായി കിഫ്ബിയുടെ ആവശ്യപ്രകാരം കേരള റെയിൽ ഡെവലപ്‌മെന്റ്...
അടുത്ത മാസത്തോടെ മുഴുവൻ തീവണ്ടി സർവീസുകളും നടത്താനൊരുങ്ങി റെയിൽവേ
മുംബൈ: രാജ്യത്ത് കോവിഡ് മൂന്നാംതരംഗം ഉടനില്ലെങ്കിൽ അടുത്ത മാസത്തോടെ റെയിൽവേ മുഴുവൻ തീവണ്ടി സർവീസുകളും നടത്താനൊരുങ്ങുന്നു. നിലവിൽ 80 ശതമാനത്തോളം തീവണ്ടികളും ഓടുന്നുണ്ട്. ഇവയെല്ലാം പ്രത്യേക വണ്ടികളാണ്. അതിനാൽ നിരക്കും കൂടുതലാണ്. എന്നാൽ...
സ്‌കൂൾ തുറക്കൽ; വിദ്യാർഥികൾക്ക് ബസുകളിൽ കൺസഷൻ തുടരും
തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ വിദ്യാഭ്യാസ, ഗതാഗതമന്ത്രി തല ചര്‍ച്ചയില്‍ അംഗീകരിച്ചു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്‌കൂളുകള്‍ക്കും കൈമാറും....
അഭിഭാഷകയായി ആൾമാറാട്ടം; സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടീസ്
ആലപ്പുഴ: കോടതിയിൽ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ കേസിൽ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. വ്യാജ അഭിഭാഷകയായി പ്രവർത്തിച്ച രാമങ്കരി സ്വദേശിനി സെസി സേവ്യറിന് എതിരെയാണ് നോട്ടീസ് പുറത്തുവിട്ടത്. പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ...
കോൺഗ്രസ് ഇല്ലാതെ രാജ്യം രക്ഷപ്പെടില്ല; കനയ്യ കുമാർ
ന്യൂഡെൽഹി: കോൺഗ്രസ് ഇല്ലാതെ ഇന്ത്യ രക്ഷപ്പെടില്ലെന്ന് മുൻ സിപിഐ നേതാവ് കനയ്യ കുമാർ. കോൺഗ്രസെന്നാൽ വെറുമൊരു രാഷ്‌ട്രീയ പാർട്ടി മാത്രമല്ല, അതൊരു ആശയമാണ്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ്. അതുകൊണ്ട്...








































