Thu, Sep 24, 2026
34 C
Dubai

കോടിയേരിയുടെ മകനായതുകൊണ്ട് വേട്ടയാടുന്നു; ബിനീഷ്

ബെംഗളൂരു: കോടിയേരി ബാലകൃഷ്‌ണന്റെ മകനായതുകൊണ്ട് തന്നെ വേട്ടയാടുന്നുവെന്ന് ബിനീഷ് കോടിയേരി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം രാഷ്‌ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകള്‍ അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുക ആണെന്നും ബിനീഷ് കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞു. കോടിയേരിയോട്...

രോഗബാധ 19,682, പോസിറ്റിവിറ്റി 16.14%, മരണം 152

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,21,945 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 19,682 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 20,510 പേരും കോവിഡ് മരണം...

കര്‍ഷക സമരത്തോട് ഐക്യാദാര്‍ഢ്യം; തിങ്കളാഴ്‌ച കേരളത്തില്‍ ഹർത്താൽ

തിരുവനന്തപുരം: കര്‍ഷക സമരത്തോട് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ സെപ്റ്റംബര്‍ 27ന് ഹര്‍ത്താല്‍ ആചരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ ഇത്തരത്തിലൊരു കര്‍ഷക സമരം നടന്നിട്ടില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്...

ഹരിയാനയിൽ സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണ് 25 കുട്ടികൾക്ക് പരിക്ക്

ചണ്ഡീഗഢ്: ഹരിയാനയിൽ സ്‌കൂളിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് 25 വിദ്യാർഥികൾക്ക് പരിക്ക്. ഹരിയാന സോനേപാട്ടിലെ ഗണ്ണൗറിലാണ് സംഭവം ഉണ്ടായത്. പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ മൂന്ന്...

ഉറങ്ങിക്കിടന്ന മകന്റെ ദേഹത്ത് പിതാവ് ആസിഡ് ഒഴിച്ചു

കോട്ടയം: ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തിൽ പിതാവ് ആസിഡൊഴിച്ചു. പാലാ കാഞ്ഞിരത്തുംകുന്നേൽ 31കാരൻ ഷിനുവിന്റെ ദേഹത്താണ് പിതാവ് ഗോപാലകൃഷ്‌ണൻ ആസിഡൊഴിച്ചത്. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആക്രമണത്തിന് ഇരയായ ഷിനു അത്യാസന്ന നിലയിൽ ചികിൽസയിലാണ്. കുടുംബകലഹമാണ്...

പിഎം കെയേഴ്‌സ് ഫണ്ട് പൊതു പണമല്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ട് പൊതു പണമല്ലെന്ന് കേന്ദ്ര സർക്കാർ. അതിനാൽ ഫണ്ടിലേക്ക് സംഭാവന നൽകുന്നവരുടെ വിവരങ്ങൾ വിവരാവകാശ പരിധിയിൽ വരില്ല. പ്രധാനമന്ത്രിയുടെ ഓഫീസിൽ പിഎം കെയേഴ്‌സ് ഫണ്ടിന്റെ...

ബെംഗളൂരു ഗോഡൗണിൽ സ്‍ഫോടനം; 3 പേർ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്

ബെംഗളൂരു: കർണാടക തലസ്‌ഥാനമായ ബെംഗളൂരുവിലെ ഗോഡൗണിൽ സ്‍ഫോടനം. മൂന്ന് പേർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ന്യൂ തരഗുപേട്ട് മേഖലയിലാണ് വ്യാഴാഴ്‌ച സ്‍ഫോടനം ഉണ്ടായത്. പഞ്ചർ കടയുടെ തൊട്ടടുത്തുള്ള ട്രാൻസ്‌പോർട്...

പ്ളസ് വൺ പ്രവേശനം; അൺ എയ്‌ഡഡ്‌ സീറ്റുകൾ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പ്ളസ്‍ വണ്‍ പ്രവേശനത്തിന് അണ്‍ എയ്‌ഡഡില്‍ സീറ്റ് കൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുമ്പോള്‍ ഒരു സീറ്റും ഒഴിഞ്ഞു കിടക്കില്ല. ഒഴിവ് വരുന്ന സംവരണ സീറ്റ് മെറിറ്റ് സീറ്റിലേക്ക്...
- Advertisement -