പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്
ചണ്ഡീഗഢ്: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പഞ്ചാബ് ഗവർണർക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി സംസാരിച്ചതിന് ശേഷമാണ് രാജി വെക്കുന്നതെന്ന് അദ്ദേഹം...
നമ്മുടേത് കൊളോണിയല്‍ നിയമ വ്യവസ്‌ഥ; ചീഫ് ജസ്‌റ്റിസ് എന്‍വി രമണ
ന്യൂഡെല്‍ഹി: ജനങ്ങൾക്ക് അനുയോജ്യമല്ലാത്ത രീതിയിലുള്ള നിയമ വ്യവസ്‌ഥയാണ് രാജ്യത്ത് നിലവിലുള്ളതെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. കൊളോണിയല്‍ രീതിയാണ് നാം പിന്തുടരുന്നതെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
അന്തരിച്ച ജസ്‍റ്റിസ് എംഎം ശാന്തനഗൗഡറിന്...
ശൈശവ വിവാഹത്തിനും രജിസ്‌ട്രേഷൻ; നിയമ ഭേദഗതിയുമായി രാജസ്‌ഥാൻ
ജയ്‌പൂർ: വിവാഹ രജിസ്‌ട്രേഷൻ നിയമങ്ങളിൽ ഭേദഗതിയുമായി രാജസ്‌ഥാൻ. പുതിയ ഭേദഗതി പ്രകാരം ശൈശവവിവാഹം ഉൾപ്പടെ എല്ലാ വിവാഹങ്ങളും രജിസ്‌റ്റർ ചെയ്യണമെന്നാണ് സംസ്‌ഥാന സർക്കാർ വ്യക്‌തമാക്കുന്നത്. ഇത് സംബന്ധിച്ച ബിൽ നിയമസഭ പാസാക്കുകയും ചെയ്‌തു....
മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെഎം റോയ് അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെഎം റോയ് അന്തരിച്ചു. 82 വയസായിരുന്നു. ഇംഗ്‌ളീഷ്, മലയാളം പത്രപ്രവർത്തനത്തിൽ വ്യക്‌തിമുദ്ര പതിപ്പിച്ച മാദ്ധ്യമപ്രവർത്തകനായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു ഇദ്ദേഹം. ഇന്ത്യൻ...
ഒക്‌ടോബർ മുതൽ കുഞ്ഞുങ്ങൾക്ക് ‘പിസിവി’ വാക്‌സിനും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഒക്‌ടോബര്‍ മുതല്‍ സംസ്‌ഥാനത്ത് കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍(പിസിവി) ആണ് അടുത്ത...
ഗർഭിണിയ്‌ക്ക് ചികിൽസ നിഷേധിച്ച സംഭവം; വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്
തിരുവനന്തപുരം: ഗർഭസ്‌ഥ ശിശു മരിച്ചതറിയാതെ ഗർഭിണിയായ യുവതിക്ക് ചികിൽസ നിഷേധിച്ച സംഭവത്തിൽ ആശുപത്രികൾക്ക് വീഴ്‌ചയുണ്ടായിട്ടില്ലെന്ന് കൊല്ലം ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്. ജില്ലയിലെ രണ്ട് സർക്കാർ ആശുപത്രികൾക്കും വീഴ്‌ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്. ഇത്...
ബാബുല്‍ സുപ്രിയോ ബിജെപി വിട്ടു; മുൻ കേന്ദ്രമന്ത്രി ഇനി തൃണമൂൽ കോൺഗ്രസിൽ
കൊല്‍ക്കത്ത: മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി എംപിയായ ബാബുല്‍ രാഷ്‌ട്രീയം വിടുന്നെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതിനെ കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നില്ല. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന്...
വൈകാരിക നിമിഷം; റെക്കോര്‍ഡ് വാക്‌സിനേഷനിൽ പ്രതികരിച്ച് പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: പിറന്നാൾ ദിനത്തിൽ നടന്ന റെക്കോര്‍ഡ് വാക്‌സിനേഷന്‍ ഒരിക്കലും മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ സംബന്ധിച്ചിടത്തോളം വൈകാരിക നിമിഷമാണ് ഇതെന്നും മോദി പറഞ്ഞു. കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെ 71ആം ജൻമദിനത്തിൽ...








































