Fri, Sep 25, 2026
30 C
Dubai

ലക്ഷദ്വീപ് ഭരണ പരിഷ്‌കാരം; ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിൽ ഏർപ്പെടുത്തിയ പുതിയ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി തള്ളി. ഡയറി ഫാം അടച്ചു പൂട്ടൽ, സ്‌കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം എന്നീ പരിഷ്‌കാരങ്ങൾ ചോദ്യം ചെയ്‌തുള്ള ഹരജിയാണ് തള്ളിയത്....

രാഷ്‌ട്രീയ ലാഭത്തിനായി കോവിഡ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന് ന്യൂയോര്‍ക് ടൈംസ്; റിപ്പോർട് തള്ളി കേന്ദ്രം

ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഷ്‌ട്രീയ നേട്ടത്തിനായി രാജ്യത്തെ കോവിഡ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന ന്യൂയോര്‍ക് ടൈംസിന്റെ റിപ്പോർട്ടിനെതിരെ കേന്ദ്രം. ന്യൂയോര്‍ക് ടൈംസിൽ പ്രസിദ്ധീകരിച്ച വാർത്ത പ്രകോപനപരവും ശ്രദ്ധ നേടാനുള്ളതുമാണെന്ന് കേന്ദ്രം...

പാലാ ബിഷപ്പിനെ സന്ദർശിച്ച് മന്ത്രി വിഎൻ വാസവൻ

കോട്ടയം: മന്ത്രി വിഎൻ വാസവന്‍ പാലാ ബിഷപ്പിനെ സന്ദർശിച്ചു. ബിഷപ്പിനെ സന്ദർശിച്ചത് സർക്കാർ ദൂതുമായല്ലെന്നും ബിഷപ്പ് ഹൗസിലേത് പതിവ് സന്ദർശനമാണെന്നും ബിഷപ്പുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം വിഎൻ വാസവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പുമായി നടത്തിയത്...

തെലങ്കാനയിൽ കിറ്റെക്‌സിന്റെ രണ്ട് വൻകിട പദ്ധതികൾ; കരാർ ഒപ്പിട്ടു

കൊച്ചി: തെലങ്കാനായിൽ രണ്ട് വൻകിട പദ്ധതികൾ ആരംഭിക്കാൻ കരാറുകൾ (എംഒയു) ഒപ്പിട്ട് കിറ്റെക്‌സ്‌. വാറങ്കലിലെ മെഗാ ടെക്‌സ്‌റ്റയിൽ പാർക്കിലെയും ഹൈദരാബാദിലെ ഇൻഡസ്‌ട്രിയൽ പാർക്കിലെയും പദ്ധതികളുടെ കരാറുകളാണ് ഒപ്പിട്ടിരിക്കുന്നത്. തെലങ്കാന സർക്കാരിന് വേണ്ടി വ്യവസായ...

പ്ളസ് വണ്‍ പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി

ന്യൂഡെൽഹി: സംസ്‌ഥാനത്ത് പ്ളസ് വണ്‍ പരീക്ഷ നടത്താമെന്ന് സുപ്രീംകോടതി. കേരള സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമാണെന്ന് കോടതി പറഞ്ഞു. മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്‌തി പ്രകടിപ്പിച്ചു. തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശിയാണ് സംസ്‌ഥാനത്തെ പ്ളസ്...

യുവതികളെ തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കാൻ ശ്രമം: സിപിഎമ്മിനെ പരിഹസിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് കുറിപ്പിറക്കിയ സിപിഎമ്മിനെ പരിഹസിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 'ലവ് ജിഹാദ്' ഉണ്ടെന്ന് പരസ്യമായി സമ്മതിക്കാന്‍ സിപിഎം തയ്യാറാകണമെന്ന് സുരേന്ദ്രന്‍...

അഭിഭാഷകയായി ആൾമാറാട്ടം; സെസിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി . സെസി സേവ്യർ അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ എത്രയും വേഗം കീഴടങ്ങണമെന്നും, ഇതിന് തയ്യാറായില്ലെങ്കിൽ ഇവരെ അറസ്‌റ്റ് ചെയ്യണമെന്നും...

മലയാളിയായ ലോകപ്രശസ്‌ത ഭൗതിക ശാസ്‍ത്രജ്‌ഞന്‍ പ്രൊഫ. താണു പദ്‌മനാഭന്‍ അന്തരിച്ചു

പൂണെ: ലോകപ്രശസ്‌ത ഭൗതിക ശാസ്‍ത്രജ്‌ഞനും മലയാളിയുമായ പ്രൊഫ. താണു പദ്‌മനാഭൻ അന്തരിച്ചു. 64 വയസായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് പൂണെയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംസ്‌ഥാന സർക്കാരിന്റെ...
- Advertisement -