കേരളത്തിലെ 9 എസ്‌പിമാർക്ക് കൂടി ഐപിഎസ്; ഉത്തരവ് പുറത്തിറങ്ങി

By Team Member, Malabar News
IPS Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന പോലീസിലെ 9 എസ്‌പിമാർക്ക് കൂടി ഐപിഎസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് 9 പേർക്ക് കൂടി ഐപിഎസ് നിയമനം നൽകി ഉത്തരവ് പുറത്തിറക്കിയത്.

എആർ പ്രേംകുമാർ, ഡി മോഹനൻ, അമോസ് മാമ്മൻ, എപി ഷൗക്കത്തലി, കെവി സന്തോഷ്, വിയു കുര്യാക്കോസ്, എസ് ശശിധരൻ, പിഎൻ രമേശ് കുമാർ, എംഎൽ സുനിൽ എന്നിവർക്കാണ് പുതുതായി ഐപിഎസ് നിയമനം ലഭിച്ചിരിക്കുന്നത്.

Read also: ഹൃദ്രോഗബാധ; പി തിലോത്തമനെ വിദഗ്‌ധ ചികിൽസക്കായി മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE