മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും
കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. കാസർഗോഡ് ഗസ്‌റ്റ് ഹൗസിൽ രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യൽ. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം...
കാട്ടാനയെ പേടിച്ച് ജീവിതം പാറപ്പുറത്ത്; ആദിവാസി വീട്ടമ്മയ്‌ക്ക് താങ്ങായി എംഎൽഎ
ഇടുക്കി: കാട്ടാനയെ ഭയന്ന് പാറപ്പുറത്ത് അഭയം തേടിയ ക്യാൻസർ രോഗിയായ വീട്ടമ്മയ്‌ക്കും മകനും ദേവികുളം എംഎൽഎയുടെ കൈത്താങ്ങ്. എംഎൽഎ അഡ്വ. എ രാജ കാട്ടിൽ നേരിട്ടെത്തി ഇവരെ സുരക്ഷിതമായ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൂടാതെ...
കോവിഡ് വാക്‌സിനേഷൻ; സംസ്‌ഥാനത്ത് 6.94 ലക്ഷം ഡോസ് കൂടി എത്തിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തിന് 6,94,210 ഡോസ് കോവിഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. തിരുവനന്തപുരത്ത് 2,91,000, എറണാകുളത്ത് 1,80,210, കോഴിക്കോട് 2,23,000 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് ഇന്ന് ലഭ്യമായത്....
പഠനത്തോടൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളി; ആശയുടെ വേർപാട് വേദനാജനകമെന്ന് മന്ത്രി
തിരുവനന്തപുരം: കോവിഡ് മുന്നണി പോരാളിയായിരുന്ന ബാലരാമപുരം വില്ലിക്കുളം തലയല്‍ മേലെത്തട്ട് വീട്ടില്‍ എസ്‌ആര്‍ ആശയുടെ (24) വേര്‍പാടില്‍ അനുശോചനം അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശയുടെ വീട്ടുകാരെ ഫോണില്‍ വിളിച്ചാണ്...
എസ്‌ഐയെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചു; സുരേഷ് ഗോപിക്കെതിരെ പരാതി
തൃശൂർ: സുരേഷ് ഗോപി എംപിക്ക് എതിരെ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെഎസ്‌യു. ജില്ലയിലെ ഒല്ലൂരിൽ പോലീസ് ഉദ്യോഗസ്‌ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ച സംഭവത്തിലാണ് സുരേഷ് ഗോപി എംപിക്ക്...
മാഫിയകൾക്ക് മതചിഹ്‌നം നൽകേണ്ടതില്ല; നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ കേസില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ നിലപാട് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സമുദായങ്ങള്‍ തമ്മില്‍ നല്ല രീതിയിലുള്ള യോജിപ്പുണ്ടാക്കി എടുക്കുകയാണ് പ്രധാനം. മാഫിയകളെ മാഫിയയായി തന്നെ കാണണമെന്നും, അതിനെ മത ചിഹ്‌നങ്ങളുമായി ബന്ധപ്പെടുത്തേണ്ട...
നിപ നിയന്ത്രണവിധേയം; ചാത്തമംഗലം ഒൻപതാം വാർഡ് കണ്ടെയ്‌ൻമെന്റ് സോണായി തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് നിപ നിയന്ത്രണ വിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ സ്‌ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഒൻപതാം വാർഡ് കണ്ടെയ്‌ൻമെന്റ് സോണായി തുടരും. മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്‌ധ സമിതിയുടേയും നിർദ്ദേശ പ്രകാരമാണ്...
സംസ്‌ഥാനത്ത് ഈ മാസം അവസാനം സിറോ സർവേ പൂർത്തിയാകും; മുഖ്യമന്ത്രി
തിരുവനന്തപുരം: ഈ മാസം അവസാനത്തോടെ സംസ്‌ഥാനത്തെ സിറോ സർവേ പൂർത്തിയാകുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളടക്കം ഉള്ളവരിൽ എല്ലാ ജില്ലകളിലും സിറോ സർവേ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗം...








































