നാർക്കോട്ടിക് ജിഹാദ് വിവാദം: മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാവണം; വിഡി സതീശൻ
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ എടുക്കുന്ന നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം തയ്യാറാണ്. ഇരു വിഭാഗത്തിലെയും നേതാക്കളെ ഒരുമിച്ച് ഇരുത്തി സർക്കാർ ചർച്ചക്ക്...
ബാക്കിയുണ്ട്, നിവർന്നു നിൽക്കാനുള്ള മനസും ഉയർത്തിപ്പിടിക്കാനൊരു തലയും; മുഫീദ തെസ്‌നി
മലപ്പുറം: പോരാട്ടം തുടരുമെന്ന് വ്യക്‌തമാക്കി 'ഹരിത' മുൻ സംസ്‌ഥാന പ്രസിഡണ്ട് മുഫീദ തെസ്‌നി. ഹരിതയുടെ പുതിയ സംസ്‌ഥാന കമ്മിറ്റി പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്‌റ്റിലാണ് മുഫീദ തെസ്‌നി നിലപാട് വ്യക്‌തമാക്കിയത്. "ബാക്കിയുണ്ട്, നിവർന്നു...
കോവിഡ് ഇന്ത്യ; 25,404 രോഗബാധ, പകുതിയിലേറെ കേസുകളും കേരളത്തിൽ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,404 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3,32,89,579 ആയി...
കോവിഡ് അവലോകന യോഗം മാറ്റിവെച്ചു; ഇളവുകളിൽ തീരുമാനം നാളെ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് ചേരാനിരുന്ന കോവിഡ് അവലോകന യോഗം മാറ്റിവെച്ചു. മുഖ്യമന്ത്രിയുടെ തിരക്ക് കണക്കിലെടുത്താണ് ഇന്ന് നടക്കേണ്ട യോഗം മാറ്റിവച്ചത്. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകളുടെ പ്രഖ്യാപനം നാളത്തെ...
ചരിത്രത്തിലാദ്യമായി ഗ്രീൻലാൻഡിലെ മഞ്ഞുപാളിയിൽ മഴ പെയ്‌തു; പ്രളയഭീതിയിൽ ലോകം
കോപ്പൻഹേഗൻ: ഗ്രീൻലാൻഡിലെ മഞ്ഞുപാളിയിൽ ചരിത്രത്തിലാദ്യമായി മഴ പെയ്‌തു. ഓഗസ്‌റ്റ് 14നാണ് 10,551 അടി ഉയരമുള്ള മഞ്ഞുപാളിയിൽ മഴ പെയ്‌തത്. മണിക്കൂറുകളോളം മഴ നീണ്ടു നിന്നതായി യുഎസ് സ്‌നോ ആൻഡ് ഐസ് ഡേറ്റാ സെന്റർ...
സസ്‌പെൻഷൻ പിൻവലിച്ചില്ല; കോൺഗ്രസിൽ നിന്ന് രാജിക്കൊരുങ്ങി കെപി അനിൽ കുമാർ
തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജിവെക്കാനൊരുങ്ങി കെപി അനിൽ കുമാർ. അച്ചടക്ക നടപടി പിൻവലിക്കാത്തതിലെ അതൃപ്‌തിയാണ് രാജിയിലേക്ക് നീങ്ങുന്നത്. അനിൽ നൽകിയ വിശദീകരണത്തിൽ നേതൃത്വത്തിന് തൃപ്‌തി ഉണ്ടായിരുന്നില്ല.
ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കടുത്ത...
തൃക്കാക്കരയിൽ അവിശ്വാസ പ്രമേയം; സ്വതന്ത്രരെ ഒപ്പം നിർത്താൻ തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ്
കൊച്ചി: ഓണസമ്മാന വിവാദത്തിൽ മുങ്ങിയ തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ സ്വതന്ത്രരെ ഒപ്പം നിർത്താനുള്ള നീക്കങ്ങളുമായി കോൺഗ്രസ്. യുഡിഎഫിനെ പിന്തുണക്കുന്ന നാലു സ്വതന്ത്രരുമായി കോൺഗ്രസ് ജില്ലാ നേതൃത്വം ഇന്ന് ചർച്ച...
22.60 കോടി കടന്ന് ലോകത്തെ കോവിഡ് ബാധിതര്‍; 46.51 ലക്ഷം മരണം
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 22 കോടി 60 ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. മരണസംഖ്യ 46.51 ലക്ഷമായി...








































